സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക... Read more
കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെ ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും ചികിൽസയിലില്ല. ലോക്ഡൗൺ പിൻവലിക്കുന്നത് ശ്രദ്ധയോടെ വ... Read more
രാജ്യത്ത് റാപ്പിഡ് ടെസ്റ്റിങ് കിറ്റ് വില്പനയിലൂടെ ലാഭം നേടാന്‍ ശ്രമിക്കുന്നവരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ക്കായി ഇന്ത്യ ഇരട്ടി പണം നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ പരിശോധനാഫലങ്ങളെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ‘രാജ്യം മുഴുവന്‍ കോവിഡിനെതിരെ പൊരുതുമ്പോള്‍ ചില ആളുകള്‍ തെറ്റായ വഴികളിലൂ... Read more
കോവിഡ് എന്ന മഹാവ്യാധി ലോക മെമ്പാടും പടർന്നു പിടിക്കുമ്പോൾ കേരളത്തിന് പുറത്തുള്ള പ്രവാസികളെയും മുൻപ് പ്രവാസികൾ ആയിരുന്നവരെയും സ്വന്തമായി കരുതിക്കൊണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ കടമയാണ് എന്ന ബോധ്യം ഉയർത്തി കാട്ടി ,സേവ് പ്രവാസി എന്ന പദ്ധതി യുമായി ചാലക്കുടി യൂത്ത് കെയർ. Fr. ഡേവിസ് ചിറമേൽ മുന്നോട്ട് വച്ച ആശയം ചാലക്കുടി നിയോജകമണ്ഡലം തലത്തിൽ കക്ഷി – രാഷ്ട്രീയ, ജാതി- മത ഭേദമെന്യേ നടപ്പിലാക്കുവാൻ ആണ് യൂത്ത് കെയർ മുന്നോട്ട് വന്നിരിക്കുന്നത... Read more
പെരുമ്പാവൂരിൽ നിന്നാണ് കണ്ണിൽ നനവുപടർത്തുന്ന ഈ സദ് വാർത്ത. പെരുമ്പാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഗേൾസ് ഹൈസ്കൂളിനു സമീപം പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറിന്റെ ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയതായിരുന്നു ലൈൻമാനായ ഷിജു പി. ഗോപി.പെട്ടെന്നാണ് ഒരു കാക്ക, ലൈനിൽ നിന്ന് ഷോക്കേറ്റ് തറയിൽ വീണ് പിടയുന്നത് ഷിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു ജീവനും നിസ്സാരമല്ലെന്ന ചിന്ത, സഹതാപത്തോടെ കാഴ്ചക്കാരനായി നോക്കി നിൽക്കാൻ ആ യുവാവിനെ അനുവദിച്ചില്ല. കെ എസ് ഇ ബി... Read more