വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച രോഗി നിരീക്ഷണ നിർദേശം ലംഘിച്ചു. നിരീക്ഷണത്തിൽ കഴിയവെ ഭാര്യയെയും മക്കളെയും കൊണ്ട് വിവിധ ആശുപത്രികളിൽ പോയതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ വ്യക്തമാണ്. ഈ മാസം 23ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്. മാർച്ച് 20ന് പുലർച്ചെ 5 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും 28 ദിവസം നിരീക്ഷണത്തിൽ ഇരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇയാൾ മാർച്ച് 26ന് മക്കളുമായി വർക്കല താലൂക്ക് ആ... Read more
രാജ്യത്തെ 283 ജില്ലകൾ കൊവിഡ് വിമുക്തമായി. 64 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. 48 ജില്ലകളിൽ 14 ദിവസമായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 33 ജില്ലകളിൽ 21 ദിവസമായും 18 ജില്ലകളിൽ 28 ദിവസമായും കൊവിഡ് കേസുകളൊന്നും ഇല്ല. രാജ്യത്ത് ആകെ ഉള്ളത് 736 ജില്ലകളാണ്. രോഗവിമുക്തി നേടുന്നവരുടെ എണ്ണം 21.9 ശതമാനമായിട്ടുണ്ട്. കേരളത്തിൽ തൃശൂർ, വയനാട്, ആലപ്പുഴ ജില്ലകളാണ് കൊറോണ വൈറസിൽനിന്നും മോചിതരായതു. അതേസമയം, രാജ്യത്തെ മറ്റ് പ്രദ... Read more
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 3000 കടന്നു. പുതിയതായി 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 3075 ആയി. പുതിയ രോഗികളില്‍ 53 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി. കൊവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 57 വയസ്സുള്ള ഇറാന് പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ... Read more
ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 929 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,287 ആയി. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് പുതുതായി രോഗം കണ്ടെത്തിയത്. അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണവും കുത്തനെ കൂടി. 83 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവര്‍... Read more
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ. മാസ്കുകളും പി.പി.ഇ കിറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഇന്ന് ഒരു ആരോഗ്യപ്രവര്ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രോഗം ബാധിച്ചിരുന്ന ഡോക്ട... Read more