ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് കൃസ്ത്യന്‍ ഭക്തി ഗാന രചയിതാവ്, നാടക കൃത്ത്, നാടക ഗാന രചയിതാവ്, പ്രഭാഷകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ ശ്രീ വര്‍ഗ്ഗീസ് ജെ. മാളിയേക്കല്‍ 1918ല്‍ ആലപ്പുഴ ജില്ലയില്‍,കുട്ടനാട്ടില്‍ ജനിച്ചു. മലയാളം പണ്ഡിറ്റ് ആയിരുന്ന അദ്ദേഹം തിരുമുടിക്കുന്ന് സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ഭാരൃ നിര്‍മ്മല. അന്നത്തെ കാലത്ത് അദ്ധ്യാപക വൃത്തിയില്‍ നിന്ന് കിട്ടുന്ന ചെറിയ ശ... Read more
അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ കൊറോണ മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടെന്നുംരാജ്യമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് വുഹാന്‍... Read more
വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുതല്‍ ഓരോ വിവാദങ്ങളില്‍ പെട്ടുകൊണ്ടിരിക്കുകയാണ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ അടുത്ത വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ... Read more
കൊറോണ മൂലം കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സത്യത്തിൽ ജനങ്ങൾക്കെല്ലാം അവരുടെ തിരക്കിൻറെ ലോകത്തിൽ നിന്നും വിശ്രമമാണ് ലഭിച്ചത്. ഇന്നിയും ഓടുവാനുള്ള ഊർജം നിറയ്ക്കാനുള്ള കുറച്ചു ദിനങ്ങൾ. അത് നമ്മൾ നമ്മുടെ കുടുംബത്തിനോടൊപ്പം ആഘോഷിക്കുന്നു. ഈ വിശ്രമം നമ്മൾക്ക് കൊറോണ വൈറസിന്റെ പിടിയിൽ പെടാതിരിക്കാനുള്ള ഒരു മാർഗംകൂടിയാണ്.. പക്ഷെ നമ്മുടെ ഇടയിൽ ഒരുപാടു ആളുകൾ അസുഖത്തെ പേടിക്കാതെ നമ്മൾക്ക് വേണ്ടി ഇപ്പോഴും പണിയെടുക്കുന്നുണ്ട്. അവരെയൊക്കെ നമ്മൾക്കറി... Read more
ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. അങ്കമാലി സ്വദേശി പ്രിന്‍സിയാണ് മരിച്ചത്. 54 വയസ്സായിരുന്നു. ചങ്ങനാശേരി വെട്ടിത്തുരുത്ത് സേവ്യറിന്റെ ഭാര്യയാണ്. സംസ്കാരം ജര്‍മനിയില്‍ നടക്കും. കോവിഡ് ബാധിച്ച് കൊളോണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നഴ്സ്. വര്‍ഷങ്ങളായി ഇവര്‍ ജര്‍മനിയിലാണ് താമസം. ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് പ്രിന്‍സി. 5976 പേരാണ് ഇതുവരെ ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ജര്‍മനിയില്‍ മാസ്ക് നിര്‍ബ... Read more