ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട മെഹുൽ ചോക്സി അടക്കം 50 പേരുടെ കടം എഴുതിത്തള്ളി. 68,000 കോടി രൂപയുടെ കിട്ടാക്കടം വിവിധ ബാങ്കുകള്‍ എഴുതി തള്ളിയെന്ന് റിസർവ് ബാങ്ക് പറയുന്നു. വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 68,607 കോടി രൂപയുടെ വായ്പയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ അപേക്ഷയിലാണ് ആർ.ബി.ഐ മറുപടി നൽകിയിരിക്കുന്നത്. പാർലമെന്റിൽ... Read more
ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന പ്രദേശം മതിലു കെട്ടി അടച്ച് തമിഴ് നാട് വെല്ലൂർ ഭരണകൂടം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഞായറാഴ്ച കല്ലും സിമന്റും ഉപയോഗിച്ച് മതിലു കെട്ടി മറച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന യാത്ര തടയാനാണ് ഇതെന്നാണ് ന്യായീകരണം. അതേസമയം, ആന്ധ്രയിലെ ചിറ്റൂർ ജില്ല ഭരണകൂടവുമായി ആലോചിക്കാതെയാണ് വെല്ലൂർ ജില്ല ഭരണകൂടം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അന്തർ സംസ്ഥാന ചട്ടങ്ങളുടെ ലംഘനമാ... Read more
ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായി പോയ പ്രവാസികൾക്ക് തിരിച്ചു വന്നേ മതിയാകൂവെന്നും ഇവരുടെ വിമാന യാത്രാക്കൂലി വഹിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ കൂട്ടത്തില്‍ വളരെ ചെറിയ വരുമാനം ഉള്ളവരും ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവരും ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരും പാര്‍ട് ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികളും ലോക്ക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ടവരും ഉ... Read more
കുട്ടികള്‍ മുതല്‍ 80 വയസുകാരി വരെ; കൂടാതെ വിദേശിയും. തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്കില്‍ വരുമ്പോഴാണ് 80 വയസുള്ള ഫാത്തിമ ബീവി... Read more
ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ രംഗത്തെത്ത്. മെയ് മൂന്നിന് ശേഷവും കോവിഡ് -19 ഹോട്ട്സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചനയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫന്‍സില്‍ നിന്നും വ്യക്തമാകുന്നത്. കോവിഡ്- 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങ... Read more