ആഗ്ര: പൂട്ടിയിട്ടിരിക്കുന്ന സെല്‍മുറിയില്‍ കൂട്ടമായി കഴിയുന്ന ആളുകള്‍ ഗേറ്റിന് ഗൈറ്റിലൂടെ വെള്ളിനും ബിസ്കറ്റിനുമായി കൈനീട്ടുന്നു നീട്ടുന്ന വീഡിയോ വിവാദമാവു്ന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഒരു ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്തായിരിക്കുന്നത്. സെല്ലിന് പുറത്തായി നിലത്ത് കൊണ്ടുവക്കുന്ന വെള്ളവും ചായയും ബിസ്ക്കറ്റും എടുക്കാനായി ആളുകള്‍ കൂട്ടമായി കൈകള്‍ നീ്ട്ടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതോടെ ഉത്തര്‍പ്രദേശില്‍ ഐസൊലേറ്റ... Read more
ഇടുക്കി ഏലപ്പാറ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടി ആരംഭിച്ചതായി ജില്ലാ കലക്ടർ. കൊവിഡ് രോഗികൾ ഏറിയതോടെ ഹൈറേഞ്ചിൽ നിയന്ത്രണം കർശനമാക്കി. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വണ്ടന്മേട്ടിലെ രോഗി ചികിത്സ തേടിയ അണക്കരയിലെ സ്വകാര്യ ആശുപത്രിയും അടച്ചു. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ വരെ രോഗികളെ പരിശോധിച്ചതാണ് ആശങ്ക വർധ... Read more
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി. ഇനി ഓരാൾ മാത്രമാണ് ചികിത്സയിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരാണ് ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന് (39), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് (30), വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന്... Read more
രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. ഇത് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സമൂഹവ്യാപനമുണ്ടായെന്ന് പറയാനാവില്ലെങ്കിലും ജാഗ്രത ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ക്ക് വൈറസ് ബാധയുടെ ഉറവിടം വ്യക്തമല്ല. നേരത്തെ കോവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി, മലപ്പുറത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ആര്... Read more
കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കണ്ണൂരിലും ചോരുന്നു. രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോർന്നത്. എസ്.പിയുടെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നത്. കണ്ണൂരിലെയും മാഹിയിലെയും മുഴുവന്‍ കോവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്ററി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പൊലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ 22 നാണ് ഈ ആപ്പ് പ്രവര്‍ത്തനക്ഷമമായത്. കണ്ണൂര്‍ പൊലീസിലെ സൈബര്‍... Read more