പാലക്കാട് ഒറ്റപ്പാലം ലക്കിടിയിൽ കൊവിഡ് കെയർ സെന്ററിൽ നിന്ന് രക്ഷപ്പെടാൻ തമിഴ്നാട്ടുകാരിയുടെ ശ്രമം. ഇന്ന് രാവിലെയായിരുന്നു സംഭവം.കൊവിഡ് കെയർ സെന്ററിന്റെ ജനലിലൂടെ രക്ഷപ്പെടാനായിരുന്നു തമിഴ്നാട് സ്വദേശിനിയുടെ ശ്രമം. സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചായിരുന്നു നീക്കം. എന്നാൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺ ഷെയ്ഡിൽ ഇവർ കുടുങ്ങി. നിലവിളിച്ചതോടെ സുരക്ഷ ഉദ്യോഗസ്ഥർ വിവരമറിഞ്ഞു. പക്ഷേ ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഫയർ ഫോഴ്സ്സ് സംഘം എത്തി ഏറെ... Read more
പ്രമുഖ ബോളിവുഡ് താരം ഇർഫാൻ ഖാൻ അന്തരിച്ചു. വൻ കുടലിലെ അണുബാധയെ തുടർന്ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. 54 വയസ്സായിരുന്നു. അർബുദ ബാധിതനായിരുന്ന ഇർഫാൻ ഖാൻ കുറേ കാലങ്ങളായി യു.കെയില്‍ ചികിത്സയിലായിരുന്നു. വിദേശത്ത് നിന്ന് തിരിച്ചെത്തിയെങ്കിലും വീണ്ടും രോഗം മൂർച്ചിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് താരത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവസാന നിമിഷം ഭാര്യയും മക്കളും കൂടെയുണ്ടായിര... Read more
കോവിഡ് ബാധയെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറർ ഉൾപ്പെടെയുള്ള ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഡോക്ടറെ കൂടാതെ ആശവർക്കർ , ഏലപ്പാറയിലെ 62 കാരിയായ അമ്മ, മൈസൂരിൽ നിന്നെത്തിയ 35 കാരനായ മകൻ, 30 കാരിയായ നെടുങ്കണ്ടം സ്വദേശിനി, പൊള്ളാച്ചിയിൽ നിന്നെത്തിയ മണിയാറൻകുടി സ്വദേശി എന്നിവരുടെ ഫലമാണ് പുറത്ത... Read more
വയനാട് ജില്ലയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിറങ്ങുന്നവരില് നിന്ന് 5000 രൂപ വരെ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആര് ഇളങ്കൊ ഐപിഎസ്. പിഴ നല്‍കാതെ കോടതിയിലെത്തിയാല്‍ 3 വര്‍ഷം തടവും 10000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ സാനിറ്റൈസര്‍ വെച്ചില്ലെങ്കില്‍ 10000 രൂപ പിഴ നല്‍കേണ്ടിവരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ നിന്നു പിഴ ഈടാക്കി. Read more
കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷൻ ഇന്നാരംഭിക്കും. നോര്‍ക്കയുടെ വെബ് സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിന് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. 13,73,552 മലയാളികൾ ഇതര സംസ്ഥാനങ്ങളിലുണ്ടെന്നാണ് സംസ്ഥാന സർക്കാറിൻെറ കണക്ക്. ഇതിൽ ചികിത്സക്ക് പോയവര്‍, പഠനം, പരീക്ഷ, ഇന്റർവ്യൂ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം, കൃഷിപ്പണി എന്നിവയ്... Read more