സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,499 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,0... Read more
റെൻസ് തോമസ് ഇന്ന് രാവിലെ പത്രമെടുത്തു നോക്കിയപ്പോൾ, ആദ്യ പേജിൽ കണ്ട ചിത്രവും വാചകവും മനസ്സിനെ വല്ലാതെ സപ്ര്ശിച്ചു. ‘കോവിടിന്റെ ഈ കാലത്തും തൊഴിലിന്റെ മഹത്വം ഉയർത്തിപിടിക്കുന്നവർക്കായ്’… പതിനാലും പതിനെട്ടും ഇരുപതും മണികൂറുകളോളം തൊഴിലാളികൾ വിശ്രമം ഇല്ലാതെ ജോലി ചെയ്തിരുന്ന കാലഘട്ടം യൂറോപ്പിലും, അമേരിക്കയിലും തുടങ്ങി എല്ലാ ലോകരാജ്യങ്ങളിലും നിലവിലുണ്ടായിരുന്നു. തൊഴിലാളിയെ അറവുമാടിനെ പോലെ പണിയെടുപ്പിക്കുന്ന മുതലാളിത്തത്തിന്റെ മൃഗീയ നായ... Read more
തൊടുപുഴ സെൻമേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓരോ ഇടവക കുടുംബത്തിനും 2000 രൂപ വീതം നൽകിവരുന്നു ( 211 ഇടവക കുടുംബമുണ്ട് ). ഓരോ കുടുംബത്തെയും വീടുകളിലെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാർ 2000 രൂപ വീതം ധനസഹായം കൊടുക്കുന്നു. ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് മാനേജിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ട് മാനേജിങ് കമ്മ... Read more
മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാർച്ച് 19ന് ദുബായിൽ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ച ചെറുകല്ലായി സ്വദേശിയുടെ വീടിന് അടുത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെയും വീട്. മാഹ... Read more
ആശുപത്രി വിടുന്ന രോഗിയുടെ പരിശോധനാഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. ആശുപത്രി വിട്ടാലും ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് വ്യാപന പട്ടികയിലും എറണാകുളം ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അവസാന രോഗിയും ആശുപത്രി വിടുന്നത്. രോഗമുക്തമായെങ്കിലും പ്രതിരോധ നടപടികൾ ശക്തമായി തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 16 പേരാണ് ആശുപത്രിയിൽ നിരീക... Read more