കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. മുൻകരുതലിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ് മന്ത്രാലയത്തിൽ എത്തിയേക്കില്ല. പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്റെ സമ്പർക്ക പട്ടിക ശേഖരിക്കുകയാണ്. അജയ് കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. എന്നാല്‍ പ്ര... Read more
നിസർഗ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കാറ്റിന്റെ ഭീഷണി ഇന്ന് കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിൽ കാറ്റിനെ തുടർന്നുള്ള അപകടങ്ങളിൽ 3 പേർ മരിച്ചു. മുംബൈ നഗരത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ ആളപായം ഇല്ലെങ്കിലും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്.നിരവധി റോഡുകളും വീടുകളും തകർന്നു. വൈദ്യുതി – ടെലഫോൺ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. അറിയിച്ചു. മുംബൈയിൽ നിന്നുള്ള വിമാന സർവീസുകൾ തുടങ്ങി. മഹാരാഷ്ട്ര തീരത്തെത്തിയ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ... Read more
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട് ചാർട്ടർ വിമാന സർവീസുകൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. സ്പൈസ് ജെറ്റിനു പുറമെ കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം തയാറായിട്ടില്ല. കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണമെന്ന കേരളത്തിന്റെ പിടിവാശി പ്രതിസന്ധി സങ്കീർണമാകുമെന്ന ആശങ്കയിലാണ് പ്രവാസലോകം. മടങ്ങാൻ ആഗ്രഹിച്ച് എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്തവരിൽ പതിനഞ്ചു ശതമാനം പേർക്കു പോലും ഇതിനകം അവസരം ലഭിച്ചിട്ടില്ല. ഗർഭിണികൾ, വയോധികർ, ചികിൽസ ആവശ... Read more
പാലക്കാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. സോഷ്യല്‍മീഡിയയിലും പ്രതിഷേധം കനക്കുകയാണ്. കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സും ആനക്കെതിരായ ക്രൂരതയില്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ലോഗോയില്‍ നിന്നും കൊമ്പന്റെ ചിത്രം ഭാഗികമായി മറച്ചുകൊണ്ടാണ് മഞ്ഞപ്പട പ്രതിഷേധിച്ചത്. അതോടൊപ്പം ഒരു കുറിപ്പും ബ്ലാസ... Read more
കൊരട്ടി ജംഗ്ഷനില്‍നിന്നുള്ള മേല്‍പാലത്തിനു മേൽപ്പാലത്തിന് മീതെയും താഴെയും നടപ്പാതയില്‍ മാലിന്യ നിക്ഷേപത്തിനുള്ള ഇടമായി മാറുന്നു. പ്ളാസ്റ്റിക് ചാക്കുകളില്‍ മാലിന്യം നിറച്ച് നടപ്പാതയില്‍ നിക്ഷേപിക്കുന്നതുമൂലമുള്ള ദുര്‍ഗന്ധം കാരണം സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും വളരെയധികം പ്രയാസങ്ങള്‍ നേരിടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. മഴക്കാല രോഗങ്ങള്‍കൂടി വരാനുള്ള സാഹചര്യത്തില്‍ എത്രയുംവേഗം മാലിന്യങ്ങള്‍ നീക്കാനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്ന്... Read more