ദേവദാസ് കടയ്ക്കവട്ടം “ഹാ! വരും വരും നൂനമാദിന മെൻ നാടിൻ്റെ –നാവനങ്ങിയാൽ ലോകം ശ്രദ്ധിക്കും ദിനം വരുംഹാ! വരും വരും നൂനമാദിന മെൻ നാടിൻ്റെപാവന പതാകകൾ കടലിൽ തത്തിപ്പാറും “എന്ന് ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞ പാവനചരിതൻ്റെ – കേരളത്തിൻ്റെ അഭിമാനമായ, അങ്കമാലിക്കാരുടെ സ്വന്തം കവിയായ – ജി.ശങ്കരക്കുറുപ്പിൻ്റെ ജൻമദിനമാണിന്ന്. “കവികൾക്രാന്തദർശികളാണ് “(വരാൻ പോകുന്ന കാര്യം മുൻകൂട്ടി അറിയുന്നവർ) എന്നാണല്ലോ പ്രമാണം. മുകളിൽ പറ... Read more
കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിക്കൊരുങ്ങി കേരളം. രോഗമുക്തരിൽ നിന്ന് പ്ലാസ്മ ശേഖരിക്കാനുള്ള പരിശോധനാ നടപടികൾ ആരംഭിക്കും. അതീവ ഗുരുതരാവസ്ഥയിള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്ലാസ്മ തെറാപ്പി നടത്താനുള്ള പ്രാംരംഭ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. കോവിഡ് രോഗമുക്തരിൽ പ്ലാസ്മ ദാനത്തിന് തയ്യാറാകുന്നവരെ പരിശോധിക്കുകയാണ് ആദ്യഘട്ടം. കോവിഡ് പൂർണമായും ഭേദമായി, രക്തത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളില്ലാത്ത, ആരോഗ്യവാൻമാരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ശേഷം പ്... Read more
വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞു. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം നാലു പേരെയും വിട്ടയച്ചു. എന്നാൽ, പരിശോധനകൾക്കായി ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരിൽ രണ്ടുപേർ കണ്ണൂർ സ്വദേശികളും രണ്ടുപേർ എറണാകുളം സ്വദേശികളുമാണ്. മോശമായ കമന്റുകളിട്ടവർ ഉൾപ്പെട്ട ഗ്രൂപ്പിന്റെ അഡ്മിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശിയായ ഇയാളെ ഉടൻ കസ്... Read more
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയായ ഫാദർ കെ ജി വർഗീസിനാണ് കോവിഡ് ബാധിച്ചത്. മരണശേഷമാണ് ഇദ്ദേഹത്ത്ന് കോവിഡ് ബാധിച്ചിരുന്നെന്നു വ്യക്തമായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൈദികൻ കോവിഡ് നിരീക്ഷണത്തിലായിരുന്നോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഏപ്രിൽ 20 ന് വാഹനാപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് വൈ... Read more
ഡി.വൈ.എഫ്ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ടിവി ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം പറയുന്നു. റഹീം തന്നെയാണ് മഞ്ജു വാര്യര്‍ ചലഞ്ചിന്റെ ഭാഗമായി അഞ്... Read more