ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ‘അതിർത്തി എവിടെയാണെന്ന കാര്യത്തിലുള്ള ഇരുരാജ... Read more
പമ്പാ ത്രിവേണിയിലെ മണൽ വനത്തിന് പുറത്തേക്ക് നീക്കുന്നത് വിലക്കി വനംവകുപ്പ് ഉത്തരവ്. വന സംരക്ഷണ നിയമപ്രകാരം പ്രത്യേക അനുമതി വാങ്ങി മാത്രമേ മണൽ നീക്കാൻ പാടുള്ളു എന്ന് കാണിച്ച് വനം വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. ഇതോടെ പമ്പയിൽ നിന്നുള്ള മണൽ നീക്കുന്നത് നിർത്തിവെച്ചു. 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ വനം വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാത്രമേ മാറ്റാൻ പാടുള്ളു. നേരത്തെ ടാറ്റ പ്രോജക്ട് ലിമിറ്റഡ് നദീ തടത്തിൽ നിന്ന് മാറ്റിയ മണൽ ഒഴികെയുള്ള... Read more
കൊരട്ടി പള്ളി ഇടവക സെന്റ് പീറ്റർ കുടുംബയുണിറ്റ് അംഗം, ആറ്റപ്പാടം, തേയ്ക്കാനത്ത് പരേതനായ പൈലി മകൻ അഗസ്റ്റിൻ, (70) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് ബുധനാഴ്ച (03–6–2020) രാവിലെ 10.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്‍... Read more
തൃശൂര്‍ ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. മെയ് 28 ന് അബുദാബിയില്‍ നിന്നെത്തിയ ഗുരുവായൂര്‍ സ്വദേശി, 21 ന് ദോഹയില്‍ നിന്നെത്തിയ അന്നമനട സ്വദേശി, ചെന്നൈയില്‍ നിന്ന് 22 ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശി, (41), രാജസ്ഥാനില്‍ നിന്ന് 20 ന് എത്തിയ പൂത്തോള്‍ സ്വദേശി (45), ബംഗളൂരുവില്‍ നിന്ന് 24 ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ആകെ 49 പേരാണ് […] Read more
വിദേശത്ത് നിന്നെത്തി കോവിഡ് 19 ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയവെ മരിച്ച യുവതിയുടെ കോവിഡ് പരിശോധനാ ഫലം ഇന്ന് ലഭിക്കും. എടപ്പാൾ പൊറുക്കര സ്വദേശിനിയായ 26 വയസുകാരി ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മെയ് 20ന് വിദേശത്ത് നിന്നെത്തിയ ഇവരെ അർബുദ രോഗത്തിനുള്ള ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മരണപ്പെടുകയും ചെയ്തത്. നാട്ടിലെത്തിയ ഇവർ ആദ്യം തൃശൂർ മെഡിക... Read more