ഈ വർഷം ഡിസംബറിൽ തന്നെ കെ- ഫോൺ പദ്ധതി പൂർത്തിയാക്കുമെന്ന് ബഹു. മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ സംബന്ധിച്ച് ഈ പദ്ധതിയുടെ പൂർത്തീകരണം വലിയ നേട്ടമായിരിക്കും. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഇന്റർനെറ്റ് സൗകര്യം നല്‍കുന്നതോടൊപ്പം വിദ്യാലയങ്ങള്‍, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ മുതലായ പൊതുസ്ഥാപനങ്ങൾക്കും നെറ്റ്വർക്ക് വഴി കണക്ഷന് ലഭ്യമാക്കും. സംസ്ഥാനം വിഭാവനം ചെയ്യുന്ന വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കെ-ഫോണ്‍ ഉത്തേജനമാകും. കേരളത്തിലേക്ക് വ്യവസായ നി... Read more
കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയ... Read more
മാളിയേക്കല്‍ ഈയ്യനന് തോമന് അന്തോണി(88വയസ്) നിര്യാതനായി. മൃതസംസ്കാരം ഇന്ന്( 02-06-2020) രാവിലെ 10ന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തില്‍. ഭാര്യ അന്നംകുട്ടി തിരുമുടിക്കുന്ന് എടശ്ശേരി കുടുംബാംഗം. മക്കള്‍: റോസിലി(സ്വിറ്റ്സര്‍ലന്റ് ), ലില്ലി(റിട്ടയേഡ് നെഴ്സിങ്ങ് സൂപ്രണ്ട് ), തോമസ് (സ്വിറ്റ്സര്‍ലന്റ്), മേരി(സ്വിറ്റ്സര്‍ലന്റ്), ഷൈജി(സ്വിറ്റ്സര്‍ലന്റ്), ബിജി(സ്വിറ്റ്സര്‍ലന്റ്). മരുമക്കള്‍ : ജേക്കബ്ബ്(സ്വിറ്റ്സര്‍ലന്റ്), ജോണി(ബിസിനസ്സ്), സോഫി... Read more
കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനി മൻസിൽ ഷീബ (60), സാലി (65) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി, വീടിന്റെ പോർച്ചിൽ കിടന്ന കാറും കവർന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. Read more