വിമാനം വരുന്നതിന് സംസ്ഥാന സർക്കാർ നിബന്ധന വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വിമാനവും വരേണ്ടന്നും പറഞ്ഞിട്ടില്ല. വിമാനങ്ങൾ വരുന്നതിന് സംസ്ഥാനം പൂർണ സമ്മതം അറിയിച്ചിരുന്നു. 360 ഫ്ളൈറ്റുകളാണ് സംസ്ഥാനത്ത് വരേണ്ടത്. എന്നാൽ ജൂൺ 3 മുതൽ ജൂൺ 10 വരെ കേന്ദ്രം ക്രമീകരിച്ചത് 36 ഫ്ലൈറ്റുകൾ മാത്രമാണെന്നും സംസ്ഥാനം അനുമതി നൽകിയിട്ടും 324 ഫ്ളൈറ്റുകൾ ഇനിയും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്താനില്ലെന്നും മ... Read more
ഒരു കുട്ടി പഠനസൗകര്യം ഇല്ലാതെ നിരാശയായിആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്…ദുരന്തങ്ങളെ ആരും ദയവ് ചെയ്ത് ആഘോഷമാക്കരുത്.അതുപോലെ ന്യായീകരണങ്ങളും വേണ്ട. ഇതാവർത്തിക്കാതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുകയാണ് വേണ്ടത്. വൃത്തിയായി വേഷം ധരിക്കുന്നവരൊക്കെ സമ്പന്നരാണെന്ന്കരുതരുത്. കൂലിപണിക്ക് പോയി പഠിക്കുന്ന / വീട് പുലർത്തുന്ന എത്രയോ കുട്ടികളുണ്ട് നമുക്ക് ചുറ്റും (ഈയുള്ളവനും അങ്ങനെയൊക്കെ ആയിരുന്നു എന്നത് ഇവിടെ മറച്ചു വയ്ക... Read more
മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നും തിരികെ എത്തിയ വ്യക്തിക്ക്. ആടുജീവിതം സിനിമാ സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് ആണ് ഇയാൾ പ്രത്യേക വിമാനത്തില്‍ കേരളത്തില്‍ തിരിച്ചെത്തിയത്. മാര്‍ച്ചിലാണ് പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്ദാനില... Read more
ജൂൺ 3 – ലോകസൈക്കിൾ ദിനം. സൈക്കിൾ ഒരു കാലഘട്ടത്തിന്റെ സന്തതസഹചാരിയായിരുന്നു. പിന്നീടു നമ്മൾ വളർന്നപ്പോൾ പെട്രോളിൽ ഓടുന്ന കാറും ബൈക്കും നമ്മുടെ ഉറ്റ സുഹൃത്തുക്കളായി. പാവം സൈക്കിളിനെ നമ്മൾ മറുന്നു. എന്നാൽ ഒരു ഇന്ധനചെലവും ഇല്ലാതെ നിർദിഷ്ട സ്ഥലങ്ങളിൽ എത്തിചേരുവാൻ സൈക്കിൾ നമ്മെ എത്രമാത്രം സഹായിച്ചിരുന്നു. കൂടാതെ, ഒരു നല്ല വ്യായാമവും. പ്രകൃതിക്കു ഒരു മലിനീകരണവും ഇല്ലാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുവാൻ സൈക്കിൾ വഹിച്ച പങ്കു ചെറുതല്ല. കൂടാതെ നല്ല മാനസ... Read more
കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പാലക്കാട്, കൊല്ലം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജ... Read more