മരം ഒരു വരം. ഒരു മരം പത്തു പുത്രന്മാർക്കു തുല്യം എന്നീ പഴമൊഴികൾ കേൾക്കാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നിട്ടും സൗകര്യാർത്ഥം ഞാനും നിങ്ങളും മരങ്ങളെ നിഷ്കരുണം വെട്ടി നശിപ്പിച്ചു. മരങ്ങൾ നിലനിറുത്തുണമെന്നു ആഗ്രഹമുണ്ടെങ്കിലും വീടിനു ഭീഷണിയാവുമെന്നു പേടിച്ചോ, അയലക്കാരന്റെ നിർബന്ധബുദ്ധിക്കു മുൻപിലും അടര്‍ന്നു വീഴുന്ന ഇലകൾ അടിച്ചു വാരാനുള്ള ന്യൂ ജനറേഷൻ ഭാര്യമാരുടെ നിർബന്ധത്തിനു വഴങ്ങിയോ നമ്മൾ മരങ്ങൾ വെട്ടി, അവിടെ കോൺക്രീറ്റ് ടൈലുകൾ പാകി. ഫലമോ, ac ഇല്ലാതെ വ... Read more
തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന കൊരട്ടി മേഖലയിലെ നിർധന വിദ്യാർത്ഥികൾക്കു ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഡിജിറ്റൽ TV കളുടെ വിതരണോത്ഘാടനം കൊരട്ടി എം. എ. എം. ഹയർസെക്കന്ററി സ്കൂളിൽ വച്ചു നടുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ Adv. സുമേഷ് K. R. ന്റെ നേതൃത്വത്തിൽ നിർധനവിദ്യാർത്ഥികൾക്കായി 100 TV കൾ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം പ്രശസ്ത സിനിമതാരം ഇർഷാദ് നിർവഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, പ്രിൻസിപ്പൽ രതീഷ് മേനോൻ, ഹെഡ്മിസ്ട്രസ് മേരി ജോസഫ... Read more
കുട്ടികളുടെ വിദ്യാഭ്യാസം ഏതൊരു രക്ഷകർത്താ വിന്റെയും സ്വപ്നമാണ്. അവരുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടിയാണ് മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നത്. കോവിട് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണല്ലോ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൻറെ പേരിൽ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടാൻ ഇടവരരുതെന്ന് ലക്ഷ്യത്തോടെ കൊരട്ടി യുവഗ്രാമം പ്രവർത്തകർ ആദിവാസി ഊരുകളിലേക്കായി കാടു കയറുന്നു. അതിരപ്പിള്ളി മേഖലയിലുള്ള ഉള്ള ആദിവാസി കോളനികളിൽ ട... Read more
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന്മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കും തമ... Read more
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. അതിന്റെ ഫലമായി ആഗോള താപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കൊടും വരള്‍ച്ചകളും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വലിയ വെല്ലുവിളികളാണ് ഇക്കാലത്ത് മനുഷ്യന് നേരിടുന്നതെന്ന... Read more