തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ കേന്ദ്രമന്ത്രി മനേക ഗാന്ധി അടക്കമുള്ളവർ നടത്തുന്ന പ്രചാരണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാലാണ് വസ്തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ആന കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണ്. എന്നാൽ, അതിന്റെ പേരിൽ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അംഗീകരിക്കാനാവില്ല. കേരളത്തിൻറെ ആത്മാ... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ഷബ്നാസ്, കൊല്ലം സ്വദേശി സേവ്യര്‍ എന്നിവരാണ് മരിച്ചത്. ഷബ്നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് 19 സ്... Read more
കോഴിക്കോട് നാദപുരം പുറമേരിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച ആളുടെ മത്സ്യ കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്. കോവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തൂണേരി സ്വദേശിയുടെതാണ് കട. സമ്പര്‍ക്കത്തിലൂടെയായിരുന്നു തൂണേരി സ്വദേശിക്ക് കോവിഡ് ബാധിച്ചത്. ഇയാള്‍ക്ക് നൂറിനടുത്ത് ആളുകളുമായി സമ്പര്‍ക്കമുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, കല്ലാച്ചി, പുറമേരി,നാദാപുരം,വളയം എ... Read more
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കലില്‍ ഭാര്യയേയും ഭര്‍ത്താവിനേയും വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടമുളയ്ക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. അമ്മയും അച്ഛനും വിടപറഞ്ഞതറിയാതെ മാതാവിന്റെ മൃതദേഹത്തില്‍ മുലപ്പാല്‍ നുണഞ്ഞ് മൂന്നുവയസ്സുകാരി അശ്വതി നില്ക്കുന്ന കണ്ണീര്ക്കാഴ്ചയോടെയാണ് സംഭവം ആളുകളറിയുന്നത്. വീടിന്റെ കഴുക്കോലില്‍ തൂങ്ങിയനിലയിലായിരുന്നു സുനില്‍. തറയില്‍ പായയില്‍ മരിച്ചനിലയിലുമായിരുന്നു സുജിന... Read more
കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാൽ. മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ‘മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടർ തുറന്ന് വിട്ടു’, പ്രതി പറയുന്നു. ഇരുവരെയുടെയും കൈകാലുകളിൽ ഷോക്കടിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചത... Read more