ദേവദാസ് കടയ്ക്കവട്ടം ആധുനിക കവിത്രയത്തിലെ ‘ഉജ്വലശബ്ദാഠ്യ’നായ ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ജൻമദിനമാണിന്ന്. ഉത്തമനായ രാജ്യസ്നേഹി , ഉല്ലേഖ ഗായകൻ, നാളികേര പാകൻ എന്നീ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനുണ്ട്. ഭാരതമാതാവിന്റെ പെൺമക്കളെ അടുക്കളക്കാരികൾ, യന്ത്രക്കളിപ്പാവകൾ, ഗർഭാധാന പാത്രങ്ങൾ, സഹധർമ്മിണി തുടങ്ങിയ വിശേഷണങ്ങൾക്ക് അനർഹർ എന്നെല്ലാം വിമർശിച്ച് കൃതിയെഴുതി ആക്ഷേപിച്ച അമേരിക്കക്കാരി കാതറിൻ മേയോവിനുള്ള മറുപടിയായി അദ്ദേഹം ചിത്രശാല എന്ന കാവ്യം രച... Read more
പരിസ്ഥിതിദിനത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു ‘എന്റെ മരം ‘ ക്യാമ്പയ്ൻ വിജയമാക്കി കൊരട്ടിക്കാർ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ പദ്ധതിയുടെ ഭാഗമായി വേപ്പ് മരം വച്ചു ‘എന്റെ കൊരട്ടി’ പ്രതിനിധി റെൻസ് തോമസും മകൾ റിന തെരേസും തുടക്കം കുറിച്ച ക്യാമ്പയിനിൽ ജനത പൗലോസ്, ജോർജ് അയ്നിക്കൽ, ഷോൺ പെലിശ്ശേരി, മനേഷ് സെബാസ്റ്റ്യൻ, ആൽബിൻ പൗലോസ്, ആന്റു കോട്ടയ്ക്ക, ഡേവിസ് മാസ്റ്റർ, ശ്രീഭദ്ര ജയേഷ്, ജെസിന്റ ജെസ്മോൻ, G. D. ജോസ്, സാന്ദ്ര ജോസ്, വര്‍ഗീസ്... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ പ്രവർത്തിക്കും. ഈ സ്ഥാപനങ്ങൾ ജൂണ്‍ എട്ടിന് അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജൂസ് കടകള്‍ എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി... Read more
ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുവാനും അതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1972 മുതലാണ് എെക്യരാഷ്ട്രസഭ ഈ ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിചേരുന്ന കാര്ബണ്ഡെെഓക്സെെഡ് , മിഥേല്‍, നെെട്രജന്‍ ഓക്സെെഡ്, ക്ളോറോ ഫ്ളൂറോ കാര്ബണുകള് എന്നീ വാതക... Read more
കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഫല വൃക്ഷത്തൈ വിതരണംചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരിബാലന്‍ വിതരണം ഉദ്ഘാടനംചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിസ്സിജോസ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപജോണി സ്വാഗതം ആശംസിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫലവൃക്ഷത്തൈ വിതരണം പ്രസിഡന്റ് കുമാരിബാലന... Read more