കൊരട്ടിയിലെ കല്ലികടവിൽ കോംപ്ലെക്സിന്റെ ഉടമയും മുൻ ട്രേഡ് യൂണിയൻ നേതാവുമായ കല്ലികടവിൽ പ്രകാശൻ (70) നിര്യാതനായി. പാർക്കിൻസൺസ് രോഗം മൂലം ചികിത്സയിൽ ആയിരുന്നു. പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതം മൂലം ഇന്നു ശനിയാഴ്ച (06-06-2020)രാവിലെ 10 മണിക്ക് കൊരട്ടി ഗോൾഡൻ നഗറിലുള്ള വസതിയിൽ വച്ച് മരിച്ചു. സംസ്കാരം ഇന്നു 3.30PM നു നടത്തപ്പെടുന്നു ഭാര്യ : പ്രസന്ന, മക്കൾ : അനൂപ്, അരുൺ, അനികേത്.മക്കളും മരുമക്കളും വിദേശത്തു ജോലി ചെയുന്നു. ബന്ധുമിത്രാദികൾ ഇതു ഒരു അറിയിപ്പായി സ... Read more
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരിച്ചത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്. ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21 ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതാ... Read more
തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന് വൻ ഗൂഡാലോച നടന്നിട്ടുണ്ടെന്ന് പൊലീസ്. പണത്തിന് വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യാൻ അവസരം ഒരുക്കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴിയുമുണ്ട്. കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കഠിനംകുളം കൂട്ട ബലാത്സംഗശ്രമത്തിന്... Read more
കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ പുകയും. തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങിയതു കൊണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. പ്രവാസിയായ മുഹമ്മദ് ഇക്ക... Read more
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ അഞ്ചാം ക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ് കുമാർ – ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷീബ തൊഴിലുറപ്പ് തൊഴിലിനും രാജ് കുമാർ നിർമ്മാണ ജോലിക്കും പോയിരിക്കുകയായിരുന്നു. സംഭവസമയം ഷിബിൻ രാജിന്റെ ഇളയ സഹോദരങ്ങളായ അഭിൻ രാജ്, അഭിതാരാജ് എന്നിവർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിനിന്ന ജ്യേഷ്ഠന്റെ കഴു... Read more