തിരുവനന്തപുരം: കുഞ്ഞിക്കാലുകൾ കൊണ്ട് വെള്ളം തെറിപ്പിച്ച് പുഞ്ചിരിയോടെ വരുന്ന ഭാമക്കുട്ടിക്ക് പിന്നാലെ അവളുമുണ്ടാകും. ഉമാദേവിയെന്ന ഇമ്മിണി ബല്യൊരു ആന. ഭാമ സരസ്വതി എന്ന ഒന്നര വയസുകാരി പിച്ചവെച്ച് നടന്നതു മുതൽ കാണുന്നതാണ് അവളുടെ പ്രിയപ്പെട്ട ഉമയെ. ഉമയ്ക്ക് പ്രിയപ്പെട്ട ബിസ്ക്കറ്റും പഴവുമൊക്കെ കരുതിയാണ് ഭാമയുടെ പോക്ക്. ആനപ്രേമിയായ അച്ഛൻ കൊഞ്ചിറവിള ഉമാ മഹേശ്വര മഠത്തിൽ കെ മഹേഷാണ് മകളുടെ ആന ചങ്ങാത്തത്തിന് പുറകിൽ. തിരുവന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷ... Read more
ബ്രസീലില്‍ അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ കോവിഡ് 19 രോഗം ഭേദമായി. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്ന ശേഷമാണ് ഈ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ആഴ്ച്ചകള്‍ മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു ‘ഡോമി’ന് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് കരുതുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ ആശുപത്രിയില്‍ തുടര്ന്... Read more
കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പറഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയില്‍ പോസ്റ്ററുകള്‍. അമേഠിയില്‍ എംപിയായ ശേഷം ഏതാനും മണിക്കൂറുകള്‍ മാത്രമെ സ്മൃതി ഇറാനി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചുള്ളൂവെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിമര്‍ശവുമായി യുപി കോണ്‍ഗ്രസ് രംഗത്ത് എത്തി. കോവിഡ് എന്ന മഹാമാരിയില്‍ അമേഠിയിലെ ജനങ്ങള്‍ പതറി നില്ക്കുമ്പോള്, നിങ്ങളെ കണ്ടില്ലെന്ന് ഞങ്ങള്‍ പറയ... Read more
കൊല്ലം: ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ അൽപസമയം മുമ്പ് നടന്ന തെരച്ചിലിൽ സൂരജിന്റെ വീട്ടിൽ പിറകിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 37 പവൻ സ്വർണ്ണമാണ് കണ്ടെടുത്തത്. അച്ഛന് എല്ലാം അറിയാമായിരുന്നുവെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിതാവായ സുരേന്ദ്രനെ പൊല... Read more