ഡി. വിനയചന്ദ്രൻ മാഷിന്റെ ‘നനയുക ഈ മഴ നനയുക ‘ എന്ന കവിതക്ക് ദൃശ്യസാക്ഷാൽക്കാരത്തിന്റെ നവ്യാനുഭവം നൽകി കൊരട്ടിയിലെ യുവാക്കൾ ചെയ്ത് വിഡിയോ സോഷ്യൽമീഡിയയിൽ തരംഗമാവുന്നു. മഴയും പ്രണയവും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധത്തെ ദൃശ്യഭാഷയുടെ മനോഹാരിതയിൽ ചാലിച്ച സംവിധായകൻ രതീഷ് ചന്ദ്രൻ മാമ്പ്രയും കവിതക്ക് തന്റെ മനോഹരമായ ശബ്ദം കൊണ്ടു ഭാവതീവ്രത നൽകിയ സന്തോഷ് കോലോത്തും അഭിനേതാക്കളായ വിമൽ വടെക്കെടത്തും ഐശ്വര്യയും മറ്റു പിന്നണിപ്രവർത്തകരും ചേർന്ന് ആസ്വാദകാ... Read more
കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരി ആരെയും ആകർഷിക്കും. ഏതു ദേഷ്യത്തി ലാണെങ്കിലും ഒരു കുഞ്ഞിന്റെ പുഞ്ചിരിക്കു എല്ലാ ദേഷ്യത്തെയും അലിയിച്ചുകളയുവാൻ കഴിയും. അങ്ങനെയാണെങ്കിൽ നമ്മുടെ കുട്ടിപട്ടാളത്തിന്റെ ഒരു വീഡിയോ കണ്ടാലോ? Read more
കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള... Read more
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കൈ പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ രാജ്കുമാര് റാവു, അമിത് സാദ് എന്നിവരോടൊപ്പം മൂന്നു പ്രധാന കഥാപ... Read more
ഇന്ത്യയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭൂപടത്തിന് അംഗീകാരം നല്കിയ നേപ്പാള്‍ നടപടിക്കെതിരെ കടുത്ത പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തിരസ്കരിച്ചുള്ള നേപ്പാളിന്റെ നടപടി സാധൂകരിക്കാവുന്നതല്ലെന്ന് ഇന്ത്യ പ്രതികരിച്ചു. ചരിത്രത്തിലാദ്യമായി നേപ്പാളും ഇന്ത്യയും തമ്മില്‍ തുറന്ന അതിര്‍ത്തി തര്‍ക്കത്തിലേക്ക് നീങ്ങുകയാണ്. ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മാത്രമല്ല, അതിര്‍ത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെ പരിഹരിക്കാമ... Read more