ഇന്നു ജൂൺ 14. സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേരയുടെ ജന്മദിനം. അർജന്റീനയിൽ 1928-ൽ ജനിച്ച ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്നു. ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ഇദ്ദേഹം അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാർഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു. ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെ ക്രൈസ്തവ വിമോചന ശാസ്ത്രം സ്വധീനിക്കപ്പെട്ടിരുന്നു. ചെ ഗുവ... Read more
സഞ്ജീവി രാജീവിന് ഇനി പഠിക്കാം. പഠിച്ചുയരാൻ എന്നും കൂടെയുണ്ടാകും യൂത്ത് കെയർ ചാലക്കുടി. കൊരട്ടി പഞ്ചായത്ത് വാലുങ്ങാമുറി ദേശത്ത് online പഠനത്തിന് ബുദ്ധിമുട്ട് അനുഭവിച്ച സഞ്ജീവി രാജീവ് തിരുമുടിക്കുന്ന് സ്കൂളിലെ വിദ്യാർത്ഥിക്ക് യൂത്ത് കെയർ ചാലക്കുടി നിയോജക മണ്ഡലം പഠന സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ Adv.ഷോൺ പല്ലിശേരി ഉത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ V.K കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അനിൽ പരിയാരം, മുൻ പഞ്ചായത്ത് പ്രസിഡന്റ്... Read more
കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നു... Read more
പഠിച്ചവിദ്യാലയം എല്ലാവർക്കും ധാരാളം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിക്കും. പലപ്പോഴും ചെറുപ്പത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാകും ആ ഓർമ്മകൾ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ. പഠിപ്പിച്ച അധ്യാപകരും കൂടെ പഠിച്ച സുഹൃത്തുക്കളും, വിദ്യാലയവും ഓർമയുടെമൺചെരാതുകളിലെ കെടാവിളിക്കുകൾ ആയിരിക്കും ഭൂരിഭാഗം പേർക്കും-എനിക്കും. സീനിയറായ പഠിച്ച അന്നത്തെ സുഹൃത്ത്- രതീഷ് . R. മേനോൻ ഇന്ന് M. A. M. H. S. S. ന്റെ പ്രിൻസിപ്പലും, പഠിപ്പിച്ച അധ്യാപകരായ നൈജോ മാസ്റ... Read more
തിരുവനന്തപുരം പൊഴിയൂരിൽ മൂന്ന് മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. പൊഴിയൂർ സ്വദേശി ജോണിന്റെ മൃതദേഹമാണ് സെമിത്തേരിയിൽ നിന്ന് പുറത്തെടുക്കുന്നത്. മാര്‍ച്ച് 6 നാണ് ജോണ്‍ മരിച്ചത്. മാര്‍ച്ച് 7 ന് ശവസംസ്കാരം നടത്തുകയും ചെയ്തു. ജോണ്‍ മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് ആദ്യം ബന്ധുക്കള്‍ പറഞ്ഞിരുന്നത്. മറ്റ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ഭാര്യയും മക്കളും പോലീസിന് മൊഴി നൽകി. എന... Read more