തുടര്‍ച്ചയായ ആറാം ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമായി ഇന്ധന വില വര്‍ധന. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു ലിറ്റർ ഡീസലിന് 56 പൈസയും പെട്രോളിന് 57 പൈസയുമാണ് വർധിപ്പിച്ചത്. ജൂൺ7, 8, 9,10,11,12 തിയ്യതികളിലായി ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത്. ആഗോള വിപണിയിലുണ്ടായ എണ്ണ വില വര്‍ധനവാണ് വില […] Read more
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഒരുതരത്തിലും നടപ്പാക്കാന്‍ കഴിയുന്നതല്ലെന്നും മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ലെന്നും വനം മന്ത്രി കെ. രാജു. വൈദ്യുതി വകുപ്പില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും പദ്ധതിക്ക് പാരിസ്ഥിതികാനുമതി ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിപിഐ ഒരുകാലത്തും സമവായത്തിന് തയാറാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 2001ല്‍ ഹൈക്കോടതി പ്രദേശത്തെ മരം മുറിക്കുന്നത് സ്റ്റേ ചെയ്തിരുന്നു. പൊതുജനങ്ങളെ കേള്‍ക്കാതെയും മഴക്കാല... Read more
ഇന്ത്യ -ചൈന അതിർത്തിയിലെ റോഡ് നിർമ്മാണം പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യാ-ചൈന അതിർത്തിയിലെ തന്ത്ര പ്രധാനമായ മുൻസിയാരി ബുഗ്ദിയാർ മിലാം ഭാഗത്തെ റോഡ് നിർമ്മാണം ആണ് ആരംഭിച്ചത്. ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ് നിർമ്മാണം നടത്തുന്നത്. ലാപ്സ ഭാഗത്ത് വലിയ പാറകൾ പൊട്ടിക്കാനുള്ള യന്ത്ര സാമഗ്രികൾ ഹെലികോപ്ടറിൽ എത്തിച്ചു. 2010ൽ ആരംഭിച്ച റോഡിന്റെ 40 കിലോമീറ്ററോളം പൂർത്തിയായിരുന്നു. വലിയ പാറക്കെട്ടുകൾ പൊട്ടിച്ചാൽ ബാക്കി ഭാഗവും ഉടൻ പൂർത്തിയാക്കാനാകും. ഹിമാചലിലെ പിത്തോരാഗഡ്... Read more
ആടുജീവിതം സിനിമയ്ക്കായി പൃഥ്വിരാജ് സ്വീകരിച്ച ഗെറ്റപ്പ് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ അതിലേറെ അമ്പരപ്പിക്കുന്നതാണ് പൃഥ്വിയുടെ ആ ഗെറ്റപ്പിൽ നിന്നുള്ള മാറ്റം. വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ മെലിഞ്ഞ രൂപത്തിൽ നിന്ന് ഉറച്ച ആരോഗ്യമുള്ള ശരീരത്തിലേക്ക് മാറാൻ പൃഥ്വിക്ക് കഴിഞ്ഞു. ഇപ്പോൾ ഗെറ്റപ്പിന്റെ പ്രത്യേകതയായ നീണ്ട താടിയും താരം കളഞ്ഞിരിക്കുകയാണ്. ക്ലീൻ ഷേവ് ലുക്കിൽ ഭാര്യ സുപ്രിയ മേനോനുമൊത്തുള്ള സെൽഫി താരം പോസ്റ്റ് ചെയ്തു. ‘ജിം ബോഡി വിത്ത് നോ... Read more
.ചാലക്കുടി റോട്ടറി ക്ലബ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിന് സമ്മാനിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തികള്‍ക്കും നിയമപരിപാലനത്തിലും പ്രകടിപ്പിച്ച മികവിനാണ് പുരസ്കാരം. പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന് ഉദ്ഘാടനം ചെയ്തു. പുരസ്കാര സമര്‍പ്പണവും അവര്‍ നിര്‍വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് രമേഷ്കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.തോമസ്, ഗ്രേസി ബാബു, എസ്ഐമാരായ രാമു ബാലചന്ദ്... Read more