G. T എന്ന രണ്ടക്ഷരം കൊണ്ടുമാത്രം അറിയപ്പെട്ടിരുന്ന G. T. ആന്റണി ഓർമയായിട്ടു ഇന്നേക്ക് (ജൂൺ 12) ഇരുപത്തിഅഞ്ചുവർഷം തികയുന്നു.ഗോപുരൻ തോമൻ മകൻ ആന്റണി കൊരട്ടിയുടെ മാത്രമല്ല തൃശൂർ ജില്ലയിൽ തന്നെ അറിയപ്പെടുന്നG. T.ആന്റണി എന്ന പൊതുപ്രവർത്തകനായി. പനമ്പിള്ളി ഗോവിന്ദമേനോന്റെയും C.G. ജനാർദനന്റെയും പ്രിയപ്പെട്ട G. T.യായി മാറിയതിനു പിന്നിൽ ചെറുപ്പകാലത്തു അനുഭവിച്ച ദാരിദ്രത്തിന്റെയും മകനെ നല്ല ശിക്ഷണ്ണത്തിൽ വളർത്തിയ ഗോപുരൻ തോമൻ എന്ന അധ്വാനിയും സത്യസന്ധനുമായ കർഷ... Read more
PM – KUSUM പദ്ധതി പ്രകാരം കർഷകർക്ക് സൗരോർജ്ജ സബ്സിഡി 60% ലഭ്യമാക്കുന്നു. KSEBL – ൽ നിന്ന് നിലവിൽ പമ്പിനുള്ള കാർഷികകണക്ഷൻ ആനുകൂല്യം ലഭിക്കുന്ന എല്ലാവരും അപേക്ഷിക്കുവാൻ അർഹരാണ്.ഈ സൗകര്യം പ്രയോജനപ്പെടുത്തുമല്ലോ 25 സെന്റ് സ്ഥലം ആവശ്യമാണ് KSEB ബിൽ കരമടച്ച രസീത് ആധാർ പകർപ്പ്. ഫീസ് 1690. പമ്പിന്റെ ശേഷിക്കനുസരിച്ച് സോളാർ പ്ലാന്റ് അനുവദിക്കും1 HP പമ്പ് ആണെങ്കിൽ 1 KW.3HP – 3 KW etc. ഒരു കിലോവാട്ടിന് 54000 രൂപയാണ് ചിലവ്, […] Read more
കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രീധന്യ. ഇന്നലെ (ജൂണ്‍ 11) വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ മുന്‍പാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു. കോവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് ശ്രീധന്യ പറഞ്ഞു. ‘ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കും.... Read more
ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്. ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയിൽ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി ക്യാൻസർ രോഗ ബ... Read more
Kutty knai aano ???…- A Knanaya short film presented by KCYL Chunkom Unit whch bagged four awards in Knanaya International Film Festival (KIFF 2016) including Best Film, Best Director, Best Cinematographer & Best Actor… Read more