കണ്ണൂർ: കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇയാളുടെ മകന് നേരത്തെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു മുഹമ്... Read more
കൊല്ലം നല്ലിലയിൽ കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. നിർമലമാതാ കാഷ്യൂ ഫാക്ടറി ഉടമ സൈമണ്‍ മത്തായിയാണ് ആത്മഹത്യ ചെയ്തത്. വ്യവസായം നഷ്ടത്തിലായതോടെ ഫാക്ടറി പൂട്ടിയിരുന്നു. ജപ്തി ഭീഷണിയുള്ളതിനാൽ സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വര്‍ഷങ്ങളായി കശുവണ്ടി ഫാക്ടറി നടത്തിവരികയായിരുന്നു സൈമണ്‍. ഇന്നലെ വൈകിട്ട് ഫാക്ടറിയുടെ പാക്കിംഗ് സെന്ററിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍... Read more
കേരളത്തിൽ കോവിഡ് 19 വൈറസിനെതിരെ അതീവജാഗ്രത വേണ്ട സമയമാണിത്. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വളരെ കൂടതലാണ് ഇപ്പോൾ. ഈ മഹാമാരിക്ക് എതിരെയുള്ള പോരാട്ടം നയിക്കുന്ന എല്ലാ സന്നദ്ധപ്രവർത്തകർക്കും ആദരം അർപ്പിച്ച കുട്ടിപട്ടാളത്തിന്റെ വീഡിയോ കാണാൻ മറക്കലെ.. Read more
ഉത്തര്‍പ്രദേശില്‍ അനാമിക ശുക്ല എന്ന വ്യാജപ്പേരില്‍ ഒരു അധ്യാപിക ഒരു കോടിയോളം രൂപ തട്ടിയെടുത്തത് വിവാദമായിരുന്നു. പിന്നാലെയാണ് യഥാര്‍ത്ഥ അനാമിക ശുക്ല രംഗത്ത് എത്തിയത്. ഈ യഥാര്‍ത്ഥ അനാമിക തൊഴില്‍ രഹിതയാണെന്നും അവള് ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നും സര്‍ക്കാര്‍ അവരോട് മാപ്പ് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ഈ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജോലിക്ക് അപേക്ഷ കൊടുത്ത പല ഉദ്യോഗസ്ഥരെയും അനാമിക കണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. പിന്നാലെയാണ് പ്ര... Read more