അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ എതിർത്ത് സിപിഐ. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനു പിന്നിൽ ആരായിരുന്നാലും അവർക്ക് എൽഡിഎഫിൻ്റെ രാഷ്ട്രീയം അറിയില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. എൽഡിഎഫ് ചർച്ച ചെയ്തിട്ടു വേണം ഇത്തരം നീക്കങ്ങളിലേക്ക് കടക്കാൻ. ചർച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിയാണിത്. പുതിയ നീക്കത്തിൽ... Read more
കോവിഡ് കാലത്ത് ശരിക്കും അടച്ചുപൂട്ടിയ നിലയിലായിരുന്നു കായിക മത്സരങ്ങൾ. ഇനി മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോൾ എല്ലാം പഴയതുപോലെയാകില്ല. കോവിഡ് പകരാതിരിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണ്. ഇതനുസരിച്ച് നിരവധി മാറ്റങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ കൊണ്ടുവന്നിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം… 1. കോവിഡ് ലക്ഷണങ്ങളുള്ള കളിക്കാരനെ പിൻവലിച്ച് പുതിയൊരാളെ സബസ്റ്റിറ്റ്യൂട്ടായി ഇറക്കാം. ചരിത്രത്തിൽ ആദ്യമായാണ് ടെസ്റ്റ് ക്രിക്ക... Read more
ഇന്ധന വില തുടര്‍ച്ചയായ നാലാം ദിവസവും കൂട്ടി. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയുമാണ് കൂടിയത്. നാല് ദിവസത്തിനുള്ളില്‍ ലിറ്ററിന് 2 രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്. ആഗോളവിപണയില്‍ ക്രൂഡ് ഓയില്‍ വില നേരിയതോതില്‍ ഉയര്‍ന്നതാണ് വില വര്‍ദ്ധനയ്ക്കുള്ള കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇതിന് ചുവട് പിടിച്ച് ചരക്ക് കൂലി അടക്കമുള്ളവ വര്‍ദ്ധിച്ചാല്‍ ലോക്ഡൌണില് കുടുങ്ങി പ്രതിസന്ധിയിലായ ജനജീവിതത്തെ കൂടുതല്‍ വലക്കും. നേരത്തെ ആഗോളവിപണിയില്‍ ക്രൂഡ... Read more
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു. 61 വയസ്സായിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായി. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്ന്നതെന... Read more
നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. കോടതി വിധി കിട്ടിയ ശേഷമേ സര്‍ക്കാരും അപ്പീല്‍ നല്‍കൂ. നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോട... Read more