ദിവസങ്ങൾക്ക് മുൻപ് തനിക്ക് പിറന്ന കൺമണിയുടെ പേര് വെളിപ്പെടുത്തി ടൊവിനോ തോമസ്. മകന്റെ പേര് തഹാൻ ടൊവിനോ എന്നാണെന്ന് നടൻ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി. ഹാൻ എന്നാണ് മകനെ വിളിക്കുകയെന്നും ടൊവിനോ. ഞങ്ങൾക്ക് അവനിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല. തഹാൻ ടൊവിനോ എന്ന് അവന് പേരിട്ടു. അവനെ ഹാൻ എന്ന് ഞങ്ങൾ വിളിക്കും, ടൊവിനോ സമൂഹ മാധ്യമത്തിൽ കുറിച്ചു. മകനും മകൾക്കും ഒപ്പമുള്ള സുന്ദരമായ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. മകൻ ജനിച്ച വാർത്തയും താരം നേരത്തെ ആരാധകരെ... Read more
ജീവിതത്തെ വളരെ പോസിറ്റീവായി സമീപിച്ചിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച ഡിനി ചാക്കോ. മാലിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടുന്ന അവസരത്തിൽ അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ അദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. ചാലക്കുടി വി. ആർ. പുരം സ്വദേശിയായ ഡിനി മാലി ദീപിൽ അധ്യാപകനായി ജോലി ചേരുകയായിരുന്നു.കോവിഡ് സ്ഥിരീകരിച്ചപ്പോൾ കഴിഞ്ഞ മെയ് 17 നാണു ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത് വാട്സ്ആപ്പ് വഴി അദ്ദേഹം പ്രചരിപ്പിച്ചത്. അതിൽ ആരും പേടിക്കണ്ടയെന്നും ആരുമില്ലാത്ത ബന്... Read more
എങ്ങും എവിടെയും ഇപ്പോൾ covid വാർത്തകൾ ആയതു കൊണ്ട് ഈ കുറിപ്പ് ശ്രദ്ധിക്കാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഇന്നലെ കണ്ട ഒരു 18:08മിനിറ്റ് നീണ്ട വീഡിയോ തന്ന വിവരങ്ങൾ നിസ്സാരമായി തള്ളി കളയാൻ പറ്റുന്ന ഒന്നായി തോന്നിയില്ല. ഒരു expert gynaecologist ആയ ഡോ. ഷബ്നം താഹിർ തന്റെ മകന്റെ മരണത്തെ കുറിച് സംസാരിക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. എംബിബിസ് നാലാം വർഷ വിദ്യാർത്ഥി ആയ സൽമാൻ താഹിർന്റെ മരണം ഈ ലോകത്തുള്ള എല്ലാർക്കും വലിയൊരു […] Read more
പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാൾ ടിക്കറ്റിനു പിന്നിൽ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിൻ്റെ അവകാശവാദം നിഷേധിച്ച് കുട്ടിയുടെ പിതാവ്. അത് അഞ്ജുവിൻ്റെ കൈപ്പടയല്ലെന്നും ഹാൾ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോൾ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാൾ ടിക്കറ്റിനു പിന്നിൽ പിന്നീട് എഴുതിച്ചേർത്തതാണ് കോളജ് അധികൃതർ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ പ്... Read more
ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു കന്നഡ താരവും നടി മേഘ്ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ മരണം. 39 കാരനായ സര്‍ജ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. ഇന്നലെയായിരുന്നു സര്‍ജയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. വികാരനിര്‍ഭരമായ യാത്രയയപ്പാണ് കന്നഡ സിനിമാ ലോകം സര്‍ജക്ക് നല്‍കിയത്. മേഘ്നയുടെ സങ്കടം കണ്ടു നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബംഗളൂരുവിലെ സര്‍ജയുടെ സംസ്കാര ചടങ്ങുകള്‍ നടന്നത്. സിനിമാ താരങ്ങളായ കിച്ച സുദീപ്, യഷ്... Read more