ജൂൺ 19ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജസ്ഥാനിൽ അട്ടിമറി നീക്കം സംശയിച്ച് കോൺഗ്രസ്. കോൺഗ്രസ് എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നാണ് റിപ്പോർട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജസ്ഥാനിൽ നീടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. സർക്കാരിനെ അസ്ഥിരമാക്കാൻ കുതിര കച്ചവടം നടക്കുന്നുവെന്ന് കാണിച്ച് ചീഫ് വിപ്പ് അഴിമതി നിരോധന വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. നിലവിൽ കോൺഗ്രസ് എംഎൽഎമാരെ ജയ്പൂരിലുള്ള റിസോർട്ടിലേക്ക് നീക്കിയിട്ടുണ്ട്. മുതിർന്ന കോൺ... Read more
കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ അക്രമം. സിപിഐ (എം) കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. ബ്രാഞ്ച് മെമ്പർ ചന്ദ്രനെ(48)യാണ് വെട്ടി പരിക്കേല്പിച്ചത്. രാത്രി 8.10ഓടെ മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. വെട്ടേറ്റ ഇയാൾക്ക് കാലിന് ആഴത്തിൽ മുറവേറ്റിട്ടുണ്ട്. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more
സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്ന ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശ് ആണ് മരിച്ചത്. രാവിലെ ആത്മഹത്യക്ക് ശ്രമിച്ച ആനാട് സ്വദേശി ഉണ്ണിയെന്നായാളും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവാരണ് മരിച്ചത് കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ... Read more
സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന... Read more
പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിർന്ന പൊലീസ് ഓഫീസർമാരും സംബന്ധിച്ചു. 15 സേവനങ്ങള്‍ക്കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍... Read more