ലോക്ക്ഡൌണിന് ശേഷം സംസ്ഥാനത്ത് ആരാധനാലയങ്ങളും ഹോട്ടലുകളും മാളുകളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരാധനാലയങ്ങള്‍ അടഞ്ഞുതന്നെ കിടക്കട്ടെയെന്നാണ് ഭൂരിഭാഗം മതനേതൃത്വങ്ങളുടെ തീരുമാനം. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തും ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ഇളവ് പ്രബല്യത്തില്‍ വന്നെങ്കിലും ശുചീകരണത്തിനും അണുവിമുക്തമാക്കു... Read more
തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര് എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇന്നലെ ജില്ലയിൽ 27 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പ... Read more
യുവഗ്രാമം യൂത്ത് ലേർണിംഗ് സെന്ററിന്റെ ഉത്ഘാടനത്തിന് മലക്കപ്പാറയിൽ എത്തിയ മുൻ ആസൂത്രണ ബോർഡ് അംഗം ശ്രീ. C.P.ജോൺ യുവഗ്രാമം പ്രവർത്തകരോട് പറഞ്ഞു, ‘നിങ്ങൾ ആദിവാസി സഹോദരങ്ങൾക്ക് വീടും, കക്കൂസും, ഭക്ഷണ സാധനങ്ങളും കൊടുക്കുന്നതിനേക്കാൾ നല്ലത് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുക. നല്ല വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾ നല്ല ജോലികളിൽ പ്രവേശിയ്ക്കും.അങ്ങിനെ അവർ സ്വന്തമായി നല്ല വീടും, നല്ല കക്കൂസും, നല്ലജീവിത സാഹചര്യങ്ങളും ഒരുക്കിക്കൊള്ളൂമെന്ന്.... Read more
ഇന്നലെ തൃശ്ശൂർ ജില്ലയിൽ ( ജൂൺ 8 ) 28 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുളളത് . ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി . കണ്ണൂരിൽ നിന്നു വന്ന എടക്കുളം സ്വദേശി ( 47 വയസ്സ്, പരുഷൻ ), അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി ( 78 വയസ്സ്, സ്ത്രീ ), നൈജീരിയയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി […] Read more
കൊരട്ടി: ചിറങ്ങര MSUP സ്കൂളിലെ ഓൺലൈൻ വിദ്യാഭ്യാസം നടുത്തുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും St. മേരീസ് LP സ്കൂൾ മൊടപുഴയിലെ വിദ്യാർത്ഥികൾക്ക് LED ടീവിയും നൽകി ജയേഷ് K.S., നിജു ജോയ് എന്നിവർ വേറിട്ട മാതൃകയാവുന്നു. ചിറങ്ങര MSUP സ്കൂളിലെ ഹെഡ്മാസ്റ്റർ സാജു ജോർജ് ആണ് അർഹതപെട്ട വിദ്യാർത്ഥികളെ കണ്ടെത്തുവാൻ ഇവരെ സഹായിച്ചത്. കൊരട്ടിയിലെ സുമനസുകളുടെ സഹകരണത്തോടെയാണ് ഇതിനുള്ള പണം ഇവർ കണ്ടെത്തിയത്. 10ഓളം മൊബൈൽ ഫോണുകളും LED TV കളും കൊടുക്കുവാനാണു ന... Read more