കൊരട്ടി കൃഷിഭവനിൽ വിതരണത്തിനായി ഫലവൃക്ഷതൈകൾ.ഞാലിപ്പൂവൻവാഴകന്നുകൾ. Tissue വാഴ തൈകൾ എത്തിയിട്ടുണ്ട്. 8/6/2020 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുന്നു. ഫലവൃക്ഷതൈകൾ Tissue വാഴ തൈകൾ എന്നിവക്ക് 25 ശതമാനം ഗുണഭോക്ത്ര വിഹിതം അടക്കേണ്ടതാണ്. ഞാലിപ്പൂവൻ വാഴ കണ്ണുകൾ സൗജനിരക്കിലുമാണ്. താല്പര്യമുള്ള കർഷകർ നികുതി അടച്ച രസീതുമായി കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. Read more
അടുത്ത 48 മണിക്കൂറിനുള്ളില്‍ കിഴക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി)മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടത്തിയ കാലാവസ്ഥാ പ്രവചനത്തിലാണ് ന്യൂനമര്‍ദ്ദത്തിനുള്ള സാധ്യത ഐഎംഡി അറിയിച്ചത്. തുടര്‍ സ്ഥിഗതിഗതികള്‍ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. അടുത്ത 24 മണിക്കൂറിനുള്ള... Read more
കൊരട്ടി നിവാസിയും M.A.M.H.S സ്കൂളിലെ സുവോളജി അധ്യാപികയുമായ റൂത്ത് മരിയ ടീച്ചറുടെ ലോക്ഡൌണ് സമയത്ത് മകളും ഒരുമിച്ചു ചെയ്ത് ക്രാഫ്റ്റ് വർക്കുകൾ ആരെയും വിസ്മയിപ്പിക്കും. ലോക്ഡൌണ്ണിനെ വളരെ ക്രീയേറ്റീവായി ഉപയോഗിച്ച ടീച്ചർ എല്ലാ വനിതകൾക്കും ഒരു വലിയ പ്രചോദനമാണ്. കൊരട്ടി സ്വദേശി പടിഞ്ഞാക്കര ബൈജു തോമസിന്റെ ഭാര്യയാണ് രൂത്ത് മരിയ. ടീച്ചറുടെ പ്രവർത്തങ്ങൾക്ക് ഭർത്താവു ബൈജുവും മകളും എല്ലാവിധപിന്തുണയും നൽകുന്നു. വീഡിയോ കാണുക.. Read more
വയനാട് സുൽത്താൻ ബത്തേരി ഓടപ്പള്ളം പള്ളിപ്പടിക്ക് സമീപത്ത് കെണിയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ പുലി ചാടിപ്പോയി. കെണിയിൽ കുരുങ്ങിയ പുലിയെ മയക്കുവെടി വച്ച് വീഴ്ത്താനായി വനം വകുപ്പ് അധികൃതരും മൃഗ ഡോക്ടറുമെല്ലാം എത്തി കുറച്ച് സമയത്തിന് ശേഷമാണ് പുലി ചാടിപ്പോയത്. ജനവാസ കേന്ദ്രത്തിലേക്കാണ് പുലി ഓടിയിരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുലിയെ കുടുക്കാൻ കൂടും കൊണ്ടുപോകാനുള്ള വാഹനങ്ങളും മറ്റ് സൗകര്യങ്ങളും എല്ലാം ഒരുങ്ങിയിരുന്നു. അതിനിടയിലാ... Read more
നടി മേഘ്ന രാജിന്റ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ശനിയാഴ്ച ജയനഗറിലെ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. കന്നഡയിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സർജ. 2018ലായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സർജയും തമ്മിലുളള വിവാഹം നടന്നത്. ആട്ടഗര എന്ന സ... Read more