കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പെരുമണ്ണ പാറക്കുളം സ്വദേശി തിരുമംഗലത്ത് ബീരാൻ കുട്ടി (58)യാണ് ഞായറാഴ്ച രാത്രി മരിച്ചത്. ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവുമുണ്ടായിരുന്ന ഇദ്ദേഹവും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. രാത്രി എട്ടോടെ ശുചിമുറിയിൽ തളർന്ന് വീഴുകയായിരുന്നു. തുടർന്ന് 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോള... Read more
എറണാകുളം മൂവാറ്റുപുഴ നഗരമധ്യത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. പണ്ടിരിമല സ്വദേശി അഖിലിനാണ് വെട്ടേറ്റത്. അഖിലിനെ വെട്ടിയ ബേസിലിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബേസിലിന്റെ സഹോദരിയുമായുള്ള പ്രണയത്തിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ അഖിലിന്റെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അഖിലും ഒരു ബന്ധുവും കൂടി കടയില്‍ നിന്ന് ഇറങ്ങിവന്നപ്പോഴാണ് സംഭവം. ബേസില്‍ അഖിലിനെ അടുത്തേക്ക് വിളിച്ച് വടിവാള്‍ കൊണ്ട് വെട്... Read more
കൊരട്ടി പള്ളി ഇടവക ഫാത്തിമ മാതാ കുടുംബയൂണിറ്റ് അംഗം, വഴിച്ചാൽ, ഉള്ളാട്ടികുളം പോൾ ഭാര്യ ത്രേസ്യാമ്മ (75) നിര്യാതയായി. മൃതസംസ്കാര ചടങ്ങ് തിങ്കളാഴ്ച (08–6–2020) വൈകീട്ട് 3.00 ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ എല്ലാവരും... Read more
കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂർ ഏങ്ങണ്ടിയൂർ കുണ്ടലിയൂർ വഴിനടയ്ക്കൻ കുമാരൻ (87) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദ്രോഗവും വന്നു. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി ന്യൂമോണിയയും ശ... Read more
സീറോ മലബാർ കത്തോലിക്കാസഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽനിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ഒരു വ്യക്തിയാണ് വിശുദ്ധ മറിയം ത്രേസ്യ അഥവ മദർ മറിയം ത്രേസ്യ. തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻചിറ ഫൊറോന പള്ളി ഇടവകയിൽ ഉൾപ്പെട്ട പുത്തൻചിറ ഗ്രാമത്തിലെ ചിറമ്മൽ മങ്കിടിയാൻ തോമൻ-താണ്ട ദമ്പതികളുടെ മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26ന് ത്രേസ്യ ജനിച്ചു. പുത്തൻചിറ ഗ്രാമത്തിലായിരുന്നു ബാല്യവും കൗമാരവും. പനയോലകൊണ്ട് മേഞ്... Read more