ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനു പിന്നാലെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് എണ്ണ കമ്പനികൾ. ക്രൂഡ് ഓയിൽ വില 40 ഡോളറിന് മുകളിലായതും ഇന്ധനത്തിന് ആവശ്യക്കാർ കൂടുന്നതും പരിഗണിച്ചാണ് വിലവർധന. പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 60 പൈസയാണ് വർധിപ്പിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ച് 80 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. മാർച്ച് 16 നാണ് പെട്രോൾ, ഡീസൽ വില അവസാനമായി പരിഷ്കരിച്ചത്. അതിനു ശേഷം നിരക്ക് വർധിച്ചത് അതത് സംസ്ഥാന സർക്ക... Read more
ലോക്ഡൗൺ കാലത്ത് മലയാളിയുടെ തീന്മേശയില് സമൃദ്ധമായിരുന്നു ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളും. ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിവെ ഭീമന് ചക്ക. ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത... Read more
കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ക... Read more
സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികൾ ജൂൺ 30വരെ ആരാധനക്കായി തുറക്കരുതെന്ന് ഫേറോന വികാരിമാരുടെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. അതിരൂപത പരിധിയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരം ഒരാവശ്യം ഉയർന്നുവന്നത്. ആലോചനസമിതി അംഗങ്ങളും ഫേറോന വികാരിമാരും മുന്നോട്ടുവെച്ച ആവശ്യം സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അംഗീകരിച്ചതോടെയാണ് ജൂൺ 30 വരെ ദേവാലയങ്ങൾ ആരാധനക്കായി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വിവാഹം, മാമോദിസ,... Read more
ആശുപത്രി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് 80 വയസുള്ള വയോധികനെ കിടക്കയില്‍ കെട്ടിയിട്ടതായി പരാതി. മധ്യപ്രദേശിലെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപ ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതര്‍ കെട്ടിയിട്ടതായി ആരോപണം ഉയരുന്നത്. ആശുപത്രിയില്‍ പ്രവേശന സമയത്ത് 5,000 രൂപ അടച്ചിരുന്നതായും ചികിത്സ നീണ്ടതോടെ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നുമാണ് വയോധികന്റെ മകള്‍ അറിയിക്കുന്നത്. വൃദ്ധന് അപസ്മാരമുണ്ടായിരുന്... Read more