ഒന്നര വയസ്സുള്ളപ്പോൾ അച്ഛൻ എന്നെ വെള്ളത്തിൽ എടുത്തിട്ടെന്നും 2 വയസ്സായപ്പോൾ തനിക്ക് നന്നായി നീന്താൻ അറിയാമെന്നും നടി മഡോണ പറഞ്ഞപ്പോൾ അത് ട്രോളിയവരാണ് മലയാളികൾക്ക് പലരും. മഡോണയുടെ ആ അഭിമുഖം കണ്ട് ചിരിച്ചുവരും കളിയാക്കിയവരുമൊക്കെ എന്നാൽ ഞെട്ടാൻ റെഡി ആയിട്ടിരുന്നോ..!! തൃശൂർ കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും ഒന്നര വയസ്സുള്ള മകൾ മറിയം സ്വിമ്മിങ്ങ് പൂളിൽ നീന്തുന്നത് കണ്ടാൽ എല്ലാവരുടെയും കണ്ണ് തള്ളി പോകും!! അത്ര ഗംഭീരമായിട്ടാണ്... Read more
കൊറോണ സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനമില്ല. ഉടൻ യോഗം ചേരില്ലെന്ന് താരസംഘടന തീരുമാനിച്ചു. ഇക്കാര്യത്തിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് എഎംഎംഎയുടെ തീരുമാനം. താരങ്ങൾ സ്ഥലത്ത് ഇല്ലാത്തതു കൂടി പരിഗണിച്ചാണ് ഈ നീക്കം. 28നു നടക്കേണ്ട ജനറൽ ബോഡി യോഗം മാറ്റിവച്ചു. നിലവിലെ സാഹചര്യത്തിൽ താരങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തിൽ കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണിത്. അങ്ങനെയിരിക്കെ നിർമാതാക്കൾ പരസ്യ... Read more
ഒമാൻ വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട നോ ഒബ്ജക്ഷൻ നിയമം ഒഴിവാക്കി. ഇത് പ്രകാരം ഒരു തൊഴിലുടമക്ക് കീഴിൽ രണ്ട് വർഷം പൂർത്തിയാക്കിയ വിദേശ തൊഴിലാളിക്ക് ആവശ്യമെങ്കിൽ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാം. ഇതിന് തൊഴിൽ കരാറിന്റെ കാലാവധി അവസാനിച്ചതിന്റെയോ പിരിച്ചുവിട്ടതിന്റെയോ തൊഴിൽ കരാർ അവസാനിപ്പിച്ചതിന്റെയോ തെളിവ് ഹാജരാക്കിയാൽ മതിയെന്ന് വിദേശികളുടെ താമസ നിയമത്തിൽ ഭേദഗതി വരുത്തി പൊലീസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്.ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ഷിറൈഖി പ... Read more
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അങ്കമാലിയിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു. അത്യാധുനിക രീതിയിൽ ചികിത്സ ലഭ്യമാകുന്ന 200 പേർക്കുള്ള സൗകര്യം സൗജന്യമായാണ് ഇവിടെ ഒരുക്കുന്നത്. രോഗികൾ വർധിക്കുന്നതിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും ചികിത്സ സെന്ററുകൾ പൂർണ സജ്ജമെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്റർ എന്ന നിലയിലാണ് അങ്കമാലിയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ചികിത്സ സെന്റർ ഒരുങ്ങ... Read more
പാലക്കാട് ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ എസ്റ്റേറ്റ് ഉടമയുടെ മകനെ ചോദ്യം ചെയ്യുന്നു. മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമ അബ്ദുല് കരീമും മൂത്ത മകന് റിയാസുദ്ദീനും ഒളിവിലായ സാഹചര്യത്തിലാണ് പൊലീസിൻ്റെ ഈ നടപടി. അതേ സമയം, പ്രതികൾക്കായി മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാൻ നീക്കമുണ്ട്, ഇവർക്കായി അഡ്വക്കറ്റ് ബിഎ ആളൂർ ഹാജരാകും. നുമാണ് ഇനി പിടിയിലാകാനുള്ളത്. ആനയെ തുരത്താൻ പടക്കം വെക്കാനാവാശ്യപ്പെട്ടത് എസ്റ്റേറ്റ് ഉടമ ആണെന്നാണ് വിൽസൺ മൊഴി നൽകിയിരിക്കുന്നത്.... Read more