തിരുവനന്തപുരം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ. ഇതിനിടെയാണ് മൂർഖന്റെ കടിയേറ്റത്. അവശനായ യുവാവിന്റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്ത... Read more
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ്. ജീവിതത്തെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് താരത്തെ നയിച്ച സാമ്പത്തികമോ വ്യക്തിപരമോ ആയ കാരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാകും മുഖ്യമായും പരിശോധിക്കുക. സുഷാന്ത് കഴിഞ്ഞ ആറുമാസത്തോളമായി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വിഷാദരോഗത്തിന് ചികിത്സ തേടുന്നുണ്ട് എന്നാണ് പൊലീസിനെ ഉദ്ദരിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ... Read more
ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചിൽ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ ബചാവു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. രാജ്കോട്ട്, അഹമ്മദാബാദ്, പഠാൻ എന്നീ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. രാത്രി 8.13 ഓടെയാണ് ഭൂകമ്പമുണ്ടായതെന്ന് ഭൂചലന ശാസ്ത്ര പഠന കേന്ദ്രം. ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ അകലെയും ഭൂകമ്പമുണ്ടായി. 3.... Read more
തിരുവനന്തപുരം: കൊവിഡ് പൊസിറ്റീവ് രോഗികളായ പ്രവാസികളെ കൊണ്ടുവരാൻ പ്രത്യേക വിമാനം വേണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡ് പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. അത് രോഗപ്പകർച്ചാ സാധ്യത വർധിപ്പിക്കുമെന്നും കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണ... Read more
യുട്യൂബ് തുറന്നാല്‍ ഒരു പരസ്യമെങ്കിലും കാണാതെ നമ്മള് പോവാറില്ല. ഈ പരസ്യത്തില്‍ നിന്നെങ്ങനെ രക്ഷപ്പെടാമെന്ന് പലതവണ ആലോചിക്കുകയും ചെയ്തിട്ടുണ്ടാകും. യുട്യൂബിന് നേരിട്ട് പണംകൊടുത്ത് യുട്യൂബ് വരിക്കാരാവുകയാണ് ഒരുമാര്‍ഗ്ഗം. യുട്യൂബ് വീഡിയോ വിലാസത്തില്‍ നിസാരമായി ഒരു കുത്തിട്ട് പരസ്യത്തെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസര്‍. റെഡ്ഡിറ്റിലെ unicorn4sale എന്ന യൂസറാണ് യുട്യൂബ് വീഡിയോകള്‍ പരസ്യമില്ലാതെ കാണുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം... Read more