കുവൈത്തിൽ മധ്യാഹ്ന ജോലി വിലക്ക് നിയമം ലഘിച്ചാൽ കടുത്ത നടപടിയെന്ന് മാൻ പവർ അതോറിറ്റി. നിയമലംഘനം പിടികൂടാൻ രാജ്യവ്യാപകമായി പരിശോധന തുടരുന്നു. നാളെ രാജ്യത്ത് അമ്പതു ഡിഗ്രി വരെ ചൂട് അനുഭവപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ മൂന്ന് മാസക്കാലമാണ് കുവൈത്തിൽ മധ്യാഹ്ന ജോലി വിലക്കുള്ളത്. രാവിലെ 11 മണി മുതൽ വൈകീട്ട് നാലുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിലുള്ള ജോലികൾ പാടില്ല എന്നതാണ് നിയമം. നിയമലംഘനം കണ്ടെത്താൻ രാജ്യത്തിന്റെ എല... Read more
ജോയ് ജോസഫ് ആച്ചാണ്ടി ഞാനെൻ്റെ ജീവിതത്തിലാദ്യമായി ഒരു സിനിമാ ഷൂട്ടിംഗ് കാണുന്നതും, സിനിമ എൻ്റെ ജീവിതത്തിൻ്റെ അഭിനിവേശങ്ങളിലൊന്നായി കടന്നു വരുന്നതും ഭരതൻ സംവിധാനം ചെയ്ത കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ്. മുപ്പത്തിയഞ്ച് വർഷം മുമ്പുള്ള ചരിത്രമാണ്. ഞങ്ങടെ നാടായ തിരുമുടിക്കുന്നും, തലയുയർത്തി കുന്നുമ്പുറത്തു നിൽക്കുന്ന മനോഹരമായ ഞങ്ങടെ പള്ളിയുമായിരുന്നു ആ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ഞാനന്ന് തിരുമുടിക്കുന്ന് പള്ളിയോട് ചേർന്നുള്ള ഹൈസ്ക്കൂളിലെ എട്ടാം... Read more
സിനിമ താരമായും ഗായികയായും ഒക്കെ തിളങ്ങുന്ന താരമാണ് രമ്യ നമ്പീശൻ. ഒരു ചാനൽ പ്രോഗ്രാമിലെ ആങ്കർ ആയി കലാ ജീവിതം തുടങ്ങിയ രമ്യ പിന്നിട് സിനിമയിലെത്തി പ്രേക്ഷക പ്രീതി നേടി. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും ഒരുപിടി മികച്ച വേഷങ്ങളിൽ രമ്യ എത്തിയിട്ടുണ്ട്. മൾടി ടാലന്റഡ് ആയ താരം ഇപ്പോൾ പുതിയ റോളിൽ എത്തിയിരിക്കുകയാണ്. രമ്യ ഒരു സംവിധായികയുടെ കുപ്പായം കൂടെ അണിഞ്ഞിരിക്കുകയാണ്. അണ്‍ഹൈഡ് എന്ന ഹൃസ്വ ചിത്രത്തിലൂടെ ആണ് രമ്യ സംവിധാനം രംഗത്തേക്ക് കാലെടുത്തു വച്ചത്. [... Read more
പ്രിയങ്ക. R. നായർ വിക്രമാദിത്യ സദസ്സിന്റെ അലങ്കാരമായിരുന്ന ബ്രാഹ്മണ ശ്രേഷ്ഠൻ, മഹാ പണ്ഡിതനായ വരരുചി; രാമായണത്തിലെ പ്രധാന ശ്ലോകം അറിയാതെ തേടി നടന്ന 41 ദിനങ്ങൾ അദ്ദേഹത്തിന് നൽകിയ തളർച്ച ചുരുങ്ങിയതൊന്നുമല്ല. അവസാന ദിവസം ആൽമരചുവട്ടിൽ നാളെ എന്താകും തന്റെ സ്ഥിതിയെന്നാലോചിച്ച് വിഷണായിരിക്കുന്ന അദ്ദേഹത്തെ നോക്കി കാലനേമികൾ പിറുപിറുത്തു… ഹാ നോക്കൂ…,, ചോര മണം മാറാത്ത തനി തങ്കം പോലുള്ള ആ പറയി പെണ്ണിനെ “മാം വിദ്ധിം ജനകാത്മജാം ” യെന്തന്ന... Read more
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡല്‍ഹി-3, രാജസ്ഥാന്-1, പശ്ചിമ ബംഗാള്‍-1, തെലുങ്കാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ല... Read more