മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് വിവാദങ്ങളും വിമര്‍ശനങ്ങളുമായി ബോളിവുഡ് സിനിമാലോകം പുകയുന്നു. താരത്തിന്റെ മരണം ബോളിവുഡിലെ ഒരു കൂട്ടം ആളുകളുടെ ഒതുക്കലിനെ തുടര്‍ന്നാണെന്നാണ് പരക്കെയുള്ള ആരോപണം. മികച്ച നടനായ സുശാന്ത് സിംഗിന്റെ വേര്‍പാടില്‍ ആരാധകരും ഏറെ വിഷമത്തിലാണ്. അതിനിടെ, കരണ്‍ ജോഹര്‍, സല്മാന് ഖാന്, സഞ്ജയ് ലീല ബന്‍സാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന് കേസുമായി രംഗത്തെത്തി.സ... Read more
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയന് വിജയനെ നാമനിർദ്ദേശം ചെയ്തത്. 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ഫുട്ബോൾ സൂപ്പർ സ്റ്റാർ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിൻ്റെ ഐ എം വിജയൻ 1992ലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. 92നും 2003നും ഇടയിൽ 79 മത്സരങ്ങളിലാണ് വിജയൻ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. 79 മത്സരങ്ങളിൽ നിന്നായി 40 ത... Read more
തട്ടിൽ അന്തോണി ഭാര്യ അന്നംകുട്ടി (89 വയസ്സ്) അന്തരിച്ചു.മക്കൾ:- ഫിലോമിന, ലില്ലി, വർഗ്ഗീസ്മരുമകൾ:- സുധാകരൻ, ജോസ്, മേരി. സെന്റ് പീറ്റേഴ്സ് ഫാമിലി യൂണിറ്റ് ആറ്റപ്പാടം. സംസ്കാരം ഇന്ന് (17/6/20) ഉച്ചതിരിഞ്ഞ് 3 pm ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ സംസ്കാരച്ചടങ്ങിൽ മക്കളും കുടുംബാഗംങ്ങളും ഉൾപ്പെട്ട ഇരുപത് പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന് പോലീസ് പൊതുവായി അറിയിച്ചിട്ടുള്ള സാഹചര്യത്... Read more
അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷത്തിൽ കൂടുതൽ സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നാണ് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് റിപ്പോർട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഒരു കേണല്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന് നഷ്ടപ... Read more
കേരളത്തില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിര... Read more