കൊരട്ടിയിലെ പള്ളികുളത്തിനു നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും. കൊരട്ടിയിലെ തലമുറകളെ നീന്തൽ പഠിപ്പിച്ചതും കുളത്തിനോട് ചേർന്നുള്ള നെൽവയലുകളിലും കിണറുകളിലും ജലലഭ്യത നിലനിർത്തിയതും അങ്ങനെ പലതും. എന്നാൽ ഇന്ന് കുളങ്ങളും വയലുകളും വംശനാശത്തിന്റെ വക്കിലാണ്. നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമായ അവയെ നിലനിറുത്തെണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വീഡിയോ കാണുക – പള്ളികുളത്തിന്റെ പടവുകളിലൂടെ.. Read more
ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം, നയതന്ത്രതലത്തിൽ ഇന്ത്യ ചർച്ചകൾ സജീവമാക്കി പ്രശ്നം പരിഹരിക്കാനുളള നീക്കവും തുടരുകയാണ്. ജൂൺ 19ന് അതിർത്തി പ്രശ്നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ അതിർത്തി പ്രശ്നം അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. ഇന്നലെയുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈ... Read more
ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ... Read more
തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂർണ്ണമായും നഷ്ടമായ രീതിയിലാണ് മൃതദേഹം വയനാട്: പുൽപ്പള്ളി കാര്യംപാതിയ്ക്കടുത്ത് വനത്തിൽ കാണാതായ ആദിവാസി യുവാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാർ (24) എന്ന യുവാവിന്റേതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങളാണ് ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് ശിവകുമാറിനെ കാണാതായത്. ഇയാളെ കടുവ ആക്രമിച്ച് കൊന്നതാണെന്നാണ് പറയപ്പെടുന്നത്. തലയും കാലും ഒഴികെയുള്ള ഭാഗങ്ങളിൽ മാംസം പൂ... Read more
ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശിച്ചിരിക്കുന്നത്. മാവേലിക്കര: രണ്ടു ഫാനും രണ്ടും ലൈറ്റും മാത്രമുള്ള വീട്ടില്‍കെ.എസ്.ഇ.ബി നല്‍കിയത് 18,796 രൂപയുടെ ബില്‍. പരമാവധി 220 രൂപയുടെ ബില്ലാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബിൽ കണ്ട് ഷോക്കേറ്റ കുടുംബത്തിനോട് തവണകളായി തുക അടയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശിച്ചിരിക്കുന്നത്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മറ്റം തെക്ക് ഐശ്വര്യ ഭവനത്തില്‍ വത്സലാകുമാരിയു... Read more