ഇന്റർനെറ്റ് തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് റേഷൻ സാധനങ്ങൾ നൽകാനാകുന്നില്ല. ഇ പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചാണ് സാധനങ്ങൾ നൽകുന്നത്. മെഷീൻ പ്രവർത്തനരഹിതമായതോടെ സാധനങ്ങൾ നൽകുന്നത് വ്യാപാരികൾ നിർത്തിവച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ റേഷൻ കടകൾ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം. എന്നാൽ സാങ്കേതി പ്രശ്നമാണെന്നും ഇത് ഉടൻ തന്നെ പരിഹരിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ്... Read more
രാജ്യത്തെ നടുക്കി ഓടുന്ന ബസിൽ വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലാണ് സംഭവം. പ്രതാപ്ഘട്ടിൽ നിന്ന് ഗൗതംബുദ്ധയിലേക്ക് പോയ ബസിലാണ് ബലാത്സംഗം നടന്നത്. 25കാരിയായ യുവതിയെ ബസിലെ മൂന്ന് ഡ്രൈവർമാർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബസിൽ പന്ത്രണ്ടോളം യാത്രക്കാർ ഉണ്ടായിരുന്നു. അർദ്ധരാത്രി മറ്റ് യാത്രക്കാർ ഉറങ്ങുന്നതിനിടെയാണ് പീഡനം നടന്നത്. നോയിഡയിലെത്തിയപ്പോഴാണ് യുവതി സംഭവത്തെ കുറിച്ച് പുറത്തുപറയുന്നത്. തുടർന്ന് പൊലീസിൽ വിവ... Read more
ചൈനീസ് കമ്പനിക്ക് നല്കിയ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വെ. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിഗ്നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്. കാണ്‍പൂര്‍ ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാണ്‍പൂരിനും മുഗള്‍സരായിക്കും ഇടയിലായാണ് ഇടനാഴി നിര്‍മിക്... Read more
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വീണ്ടും ആരംഭിച്ചപ്പോള്‍ ആദ്യ മത്സരം തന്നെ വിവാദത്തില്‍. അസ്റ്റണ് വില്ല, ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരത്തില്‍ പന്ത് ഗോള്‍ വര കടന്നിട്ടും സാങ്കേതികവിദ്യ ഗോള്‍ അനുവദിക്കാതിരുന്നതാണ് വിവാദമായത്. വൈകാതെ പ്രീമിയര്‍ ലീഗില്‍ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ ചുമതലയുള്ള ഹോക്ക് ഐ കമ്പനി നിരുപാധികം മാപ്പു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. മത്സരത്തിലെ 42ാം മിനുറ്റിലായിരുന്നു നാടകീയ സംഭവങ... Read more
കേരളത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് സെക്ടർ സ്ഥപനമായ കിറ്റക്സും കേന്ദ്ര സർക്കാരും ചേർന്ന് SSLC യോഗ്യത ഉദ്യോഗാർഥികളിൽ നിന്നും വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ, ക്വാളിറ്റി ചെക്കർ, അസിസ്റ്റന്റ്, പാർക്കിംഗ് അസിസ്റ്റന്റ് തുടങ്ങി വിവിധ പോസ്റ്റുകളിലായി ഒഴിവുകളുണ്ട്. തിരഞ്ഞെടുപ്പ് ഇന്റർവ്യൂ വഴിയാണ്. ട്രൈനിങ്ങിനു ശേഷം തിരഞ്ഞെടുക്കപെടുന്നവർക്ക് 19250 രൂപ വരെ ശമ്പളവും, PF, ESI പോലുള്ള മറ്റാനുകൂല്യങ്ങളും (ഭക്ഷണവും താമസസൗകര്യവും സൗജന്യം) കൂടു... Read more