എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര് സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും. സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര് സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സി... Read more
ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്ന് ഡോ. പ്രേംകുമാര്‍ സംവിധായകന് സച്ചിയുടെ ഇടുപ്പുമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണം ശരിയല്ലെന്നും ഡോ. പ്രേംകുമാര്‍ പ്രതികരിച്ചു. “മെയ് 1നാണ് സച്ചിയുടെ വലത്തേ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തത്. അടുത്ത ദിവസം തന്നെ ഒരു സഹായവുമില്ലാതെ സച്ചി ഐസിയുവില്‍ നടന്നു. 4ആം തിയ്യതി ഡിസ്ചാര്‍ജായി. 12 ദിവസങ്ങള്‍ക... Read more
സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത് ജമ്മുകശ്മീരിൽ 2 ഓപ്പറേഷനുകളിലായി 6 ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 4 ഭീകരരെയും പാന്പോറില് നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരരെയുമാണ് സൈന്യം വധിച്ചത്. സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. അതേസമയം ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും.ഗാൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. അതേസമയം ചൈന തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയ... Read more
7 സംസ്ഥാനങ്ങളിൽ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത. മെയ് 26ന് നടക്കേണ്ട രാജ്യസഭ തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടി വെക്കുകയായിരുന്നു. ഗുജറാത്തിൽ നാല് സീറ്റിലേക്കും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 3 വീതം സീറ്റുകളിലേക്കും ജാർഖണ്ഡിൽ 2 സീറ്റിലേക്കും മിസോറം, മണിപ്പൂർ സംസ്ഥാനങ്ങളിൽ ഓരോ സീറ്... Read more
തിരുവനന്തപുരം: പ്രതിദിനം 200 കിലോമീറ്ററിലേറെ സർവീസ് നടത്തുന്ന പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസാക്കി മാറ്റാൻ റെയിൽവേ തീരുമാനിച്ചു. ഇതുപ്രകാരം കേരളത്തിലെ പത്തിലേറെ ട്രെയിനുകൾ എക്സ്പ്രസായി മാറും. രാജ്യത്താകെ 500ൽ ഏറെ ട്രെയിനുകൾ ഇത്തരത്തിൽ എക്സ്പ്രസുകളായി മാറും. വേഗം കൂട്ടിയും സ്റ്റോപ്പുകൾ കുറച്ചുമായിരിക്കും ഈ ട്രെയിനുകൾ സർവീസ് നടത്തുക. കേരളത്തിൽ എക്സ്പ്രസാക്കി മാറ്റുന്ന പാസഞ്ചർ ട്രെയിനുകൾ മധുര–പുനലൂർഗുരുവായൂർ–പുനലൂർനാഗർകോവിൽ–കോട്ടയംനിലമ്പൂർ–കോട്ടയംമംഗളൂ... Read more