നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിലപാടിൽ നിന്നു പിന്നോട്ടുപോകേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളുടെ സുരക്ഷയാണ് വലുത്. പ്രതിപക്ഷം നടത്തിവരുന്ന സമരം കണക്കിലെടുക്കേണ്ടതില്ലെന്നും സെക്രട്ടേറിയറ്റ് നിർദേശിച്ചു. രോഗബാധിതനായ ഒരാൾക്കൊപ്പം സഞ്ചരിക്കുന്ന കൊവിഡ് നെഗറ്റീവായവർക്കും രോഗം പകരാനുള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ടാണ് പരിശോധന വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.... Read more
കണ്ണൂർ തളിപ്പറമ്പിൽ ഇതര സംസ്ഥാനക്കാരിയായ ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം സ്വദേശി കൂവ്വക്കാട്ടിൽ നാരായണനാണ് അറസ്റ്റിലായത്. ഗുരുവായൂരിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ആറുവയസുകാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. ആസാം സ്വദേശിനിയാണ് പീഡനത്തിനിരയായ ബാലിക. ബുധനാഴ്ചയാണ് സംഭവമുണ്ടായത്.കുട്ടിയുടെ മാതാവ് ജോലി ചെയ... Read more
ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പൊലീസ് അന്വേഷണം തുടങ്ങി. വിമാനത്തിൽ യുവതിക്ക് നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം. ഇന്ന് പുലര്‍ച്ചെ മസ്കറ്റിൽ നിന്നും കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ തിരൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പൊലീസ് അന്വേഷണം തുടങ്ങി. വിമാനത്തില്‍ സാമൂഹിക അകലം പാലിക്കാതെയാണ് യാത്രക്കാരെ ഇരുത്തിയതെന്ന് യുവതിയ... Read more
സംഘർഷത്തിൽ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഇന്ത്യ- ചൈന സൈനിക ചർച്ചകൾ ഇന്നും തുടരും. ഗൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക. അതേസമയം ചൈന തടഞ്ഞുവെച്ച 10 ഇന്ത്യന്‍ സൈനികരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ല എന്നായിരുന്നു സ... Read more
നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നഗരം പൂർണമായും അടച്ചു. സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നഗരം ഉൾപ്പെടെ കോർപ്പറേഷനിലെ 11 ഡിവിഷനുകൾ അടച്ചത്. നഗരത്തിലെ മെഡിക്കൽ സ്റ്റോർ ഒഴികെ ഒരു വ്യാപാര സ്ഥാപനവും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുറക്കരുതെന്നാണ് കലക്ടറുടെ ഉത്തരവ്. 14കാരന് സമ്പർക്കത്തിലൂടെ ക... Read more