ജൂൺ 9ന് ഉത്തർ പ്രദേശ് സർക്കാർ ഒരു കരട് ഓർഡിനൻസിന് അംഗീകാരം നൽകി. പശുക്കളെ സംരക്ഷിക്കുന്നതിനും പശുക്കളെ അറക്കുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ് അത്. ലഖ്നൗ: പശുവും ഗീതയും ഗംഗയുമാണ് ഇന്ത്യയുടെ വ്യക്തിത്വമെന്ന് ഉത്തർപ്രദേശ് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി.ഈ മൂന്ന് അസ്തിത്വങ്ങൾ കാരണമാണ് ഇന്ത്യ ലോകനേതാവായതെന്നും യുപി മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് തടയാൻ മുൻ സർക്കാരുകൾ യാതൊരുവിധ നടപടികളും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.... Read more
ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്… ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്റഫെ മൊര്ത്താസക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിലാണ് മൊര്ത്താസക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ധാക്കയിലെ വസതിയില്‍ ഐസൊലേഷനിലാണ് മൊര്ത്താസയെന്നാണ് വീട്ടുകാരെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കഴിഞ്ഞ കുറച്ചു... Read more
കൊല്ലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദലിത് കുട്ടിയുടെ മരണം പൊലീസ് ആത്മഹത്യയായി എഴുതി തളളി. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ട്. 14 വയസുള്ള കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തി... Read more
കൊരട്ടി : M. A. M. H. S. ലെ NSS യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ പുസ്തകവായനദിനത്തിനോടുന്ബന്ധിച്ചു അധ്യാപകരുടെ സഹായത്തോടെ ഒരുക്കിയ വീഡിയോ ആശയപ്രാധാന്യം കൊണ്ടും വ്യത്യസ്ഥമായ അവതരണശൈലി കൊണ്ടും ശ്രെദ്ധയമാവുന്നു. ചന്ദുമേനോന്റെ ഇന്ദുലേഖയും എം. ടി യുടെ നാലുകെട്ടും രണ്ടാമൂഴവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും എസ്.കെ. പൊറ്റെക്കാടിന്റെ ദേശത്തിന്റെ കഥയും തകഴിയുടെ ചെമീനും, ബെന്യാമിന്റെ ആടുജീവിതവും പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെയും, മുകുന്ദന്റെ... Read more