ജൂണ്‍ 21- ലോകസംഗീതദിനം. 1976-ല്‍ അമേരിക്കന്‍ സംഗീതജ്ഞനായ ജോയല്‍ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തില്‍ എവിടെയും ആര്‍ക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയല്‍ കോയന്റെ ഈ ആശയം അമേരിക്കയില്‍ യാഥാര്‍ത്ഥ്യമായില്ല. എന്നാല്‍ ആറുവര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സില്‍ ഈ ആശയം നടപ്പാക്കി. അങ്ങനെ 1982 മുതല്‍ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങള്‍ അവരുടേതായ രീതിയില്‍... Read more
മദേഴ്സ് ഡേ എന്നാണെന്ന് എല്ലാവർക്കുമറിയാം. അത് ലോകമെങ്ങും ഏറെ ആഘോഷിക്കപ്പെടുന്ന ദിനവുമാണ്. എന്നാൽ ഫാദേഴ്സ് ഡേയുടെ കാര്യം അങ്ങനെയല്ല. പലർക്കും ഏത് ദിനമാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നതെന്ന് നിശ്ചയമില്ലാത്തവരായിരിക്കും. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച. അന്നാണ് ഫാദേഴ്സ് ഡേ. അതായത് ഇന്ന്. മക്കള്‍ സ്നേഹത്തോടെയും ആദരവോടെയും തങ്ങളുടെ പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന ദിവസം. മക്കളെ സുരക്ഷിതത്വത്തിന്റെ തണല്‍ക്കീഴില്‍, സ്നേഹത്തിന്റെ കുടക്കീഴില് വളര്... Read more
Concept & Direction : Uday SankaranProduced By : AadhiseshanCinemas Cast : Uday Sankaran, Shaji M Lilacc’z, Sangeetha, Aathira ShivadasD.O.P : R. MaatayaEditing : Tito FrancisMusic : Anooj AniroodhanLyrics : Aniroodhan M.VSinger : Siju Magic BandChief Asso. Director : Binil Bala Asso.Director : Ratheesh ShornurMake Up : SundaranSound Mixing : Hari N PisharodyStudio : Sreeragam, Thrissur Read more
സിമി നസീർ – കോതമംഗലം പടിവാതിലാരോ തുറക്കവേ നിശ്ശബ്ദമൊരുമാത്ര കാതോർത്തു നിൽക്കുന്നു പിന്നെയുംവിളയാട്ടമാടിത്തിമിർക്കുന്നു പൂവുകൾപൂവുപോൽ പാറുന്ന തുമ്പികൾശലഭക്കുരുന്നുകൾ പൈതങ്ങൾപുലർവെട്ടമെത്തിയീ കുഞ്ഞുകൂടാരമിന്നുണരുന്നതിൻ മുന്‍പ് പോയതാണച്ഛൻവരികയാണ് വരവിന്നു കേളി കൊണ്ടാണ് പുറവാതിലിൽപതിയോരു നിസ്വനം ഇളവെയിൽചിരിയായി കതിരായിവരികയാണച്ഛൻനിറനിലാവുണ്ടു മയങ്ങിയുണരുന്നതളിരുകൾ പൊട്ടിച്ചിരിക്കുന്നകൂട്ടിലേക്കണയുന്നുവച്ഛൻനിറമുള്ള കടലാസുപൊതികളിൽ മധുരങ്ങൾമധുവൂറുമ... Read more