സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്. ഇതുവരെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 57 പേർ രോഗമുക്തരായി. രോഗബാധിതരിൽ 87 പേർ വിദേശത്തു നിന്ന് എത്തിയവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തി. സമ്പർക്കം വഴി മൂന്നു പേർക്കാണ് വൈറസ് ബാധ പകർന്നത്. ഒരു ആരോഗ്യപ്രവർത്തകനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹി- 9. തമിഴ്നാട്- 5, യുപി, കർണാടക- രണ്ട് […... Read more
കിഴക്കൻ ലഡാക്കിലെ സൈനിക സന്നാഹം ഏത് വെല്ലുവിളിയും നേരിടാൻ തയാറാകുന്നവിധം പൂർണ്ണ സജ്ജമായതായി സൈന്യം കേന്ദ്രസർക്കാരിനെ അറിയിച്ചു. പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് ആണ് സൈനിക തയാറെടുപ്പുകൾ പൂർത്തിയാക്കിയത്. നിലവിലുള്ള സാഹചര്യം ഇന്ന് പ്രതിരോധമന്ത്രിയുടെ നേത്യത്വത്തിൽ ഡൽഹിയിൽ വീണ്ടും വിലയിരുത്തും. പതിനായിരത്തോളം സൈനികരെ വിന്യസിച്ചാണ് കിഴക്കൻ ലഡാക്കിലെ ചൈനീസ് പ്രകോപനം. ഇതിൽ പകച്ച് പോയിട്ടില്ല എന്ന് തെളിയിക്കും വിധമാണ് ഇന്ത്യ ക്രമികരണങ്ങൾ പൂർത്തിയാക്കി... Read more
സംസ്ഥാനത്ത് നാളെ മദ്യവിൽപനശാലകൾ തുറന്നുപ്രവർത്തിക്കും. ഞായറാഴ്ചയുള്ള സമ്പൂർണ ലോക്ക് ഡൗണിൽ നാളെ ഇളവ് നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബാറുകളും ബിവ്റേജസ്, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും ബിയർ ആൻഡ് വൈൻ പാർലറുകളും കള്ളുഷാപ്പുകളും തുറന്നു പ്രവർത്തിക്കും. ബെവ്ക്യൂ ആപ്പ് വഴി നാളത്തേക്കുള്ള കൂപ്പൺ വിതരണം ഉച്ചയോടെ ആരംഭിച്ചിട്ടുണ്ട്. വിവിധ പരീക്ഷകൾ നടക്കുന്നതുകൊണ്ടാണ് സമ്പൂർണ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചത്. Read more
എത് സാഹര്യവും നേരിടാൻ എയർ ഫോഴ്സ് തയ്യാറാണെന്ന് ചീഫ് മാർഷൽ ആർ കെ എസ് ബഡൗരിയ. ഇന്ത്യ – ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗല്‍വാന്‍ താഴ്വരയില് ചൈനയുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിന് സമീപമുള്ള എയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന സംയുക്ത ബിരുദ പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനിക... Read more