കൊവിഡ് നീരീക്ഷണത്തിലിരുന്ന തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ഇടുക്കി മുട്ടുകാട് മയിലാടും ഭാഗത്ത് കന്തസ്വാമിയുടെ ഭാര്യ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവർ തമിഴ്നാട്ടിൽ നിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്നാട് തേനിയിൽ ആയിരുന്നു താമസം. ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ശാന്തമ്പാറ പൊലീസും ചിന്നക്കനാൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് നി... Read more
ന്യൂഡൽഹി: ഇന്ത്യ – ചൈന പോരാട്ടത്തിൽ ഇന്ത്യയുടെ 20 ധീരജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു കേണൽ ഉൾപ്പെടെയാണ് ഇത്രയധികം പേർ ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ വീരമൃത്യു വരിച്ചത്. കഴിഞ്ഞ അഞ്ച് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. 1967ൽ നാഥുലയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം ഇരുസൈന്യങ്ങളുടെ തമ്മിൽ നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. അന്നത്തെ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 80ഓളം സൈനികരെ നഷ്ടമാകുകയും ചൈനയ്ക്ക് 300ഓളം സൈനികരെ നഷ്ടമാകുകയു... Read more
ഇന്ത്യയിലെ 60 വയസു തികഞ്ഞ എല്ലാ ജനങ്ങൾക്കും 10,000 രൂപ പ്രതിമാസം പെൻഷൻ നൽകുവാനും രാജ്യത്തെ പ്രായമായ തലമുറയോടുള്ള കരുതലും കാരുണ്യവും പ്രകടമാക്കുന്നതിനായി ‘വൺ ഇന്ത്യ വൺ പെൻഷൻ ‘ ക്യാമ്പയനിൽ അണിചേരുവാൻ, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമേൽ ആഹ്വാനം ചെയ്തു. മറ്റു വിദേശരാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യമായ ഭാരതത്തിലും പ്രായമാവർക്ക് പെൻഷൻ നൽകി അവരോടുള്ള കരുതൽ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. Read more
ദേവദാസ് കടയ്ക്കവട്ടം ജൂൺ 21- അന്താരാഷ്ട്ര യോഗദിനം. ലോകത്തിന് മുമ്പാകെ ഭാരതം നിർദ്ദേശിക്കുന്ന വിലമതിക്കാനാവാത്ത ജീവിതരീതിയാണ് യോഗ. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ യോഗയുടെ പ്രാധാന്യം അനുദിനം വർദ്ധിച്ചു വരികയാണ്. കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ ആപത് സന്ധിയിൽ യോഗ പോലുള്ള ഭാരതീയമായ സാധനകളിലൂടെ മാത്രമേ മാനവരാശിക്ക് പിടിച്ചു നിൽക്കാനാവൂ എന്ന തിരിച്ചറിവിലാണ് ഇന്ന് ലോകം.യോഗയിലൂടെ മനസ്സിനേയും ശരീരത്തേയും നിയന്ത്രണവിധേയമാക്കി രോഗ പ്രത... Read more