കൊരട്ടി കോൺഗ്രസ്സ് മുൻ മണ്ഡലം വൈസ്സ് പ്രസിഡൻ്റും ദീർഘകാലം INTUC മണ്ഡലം പ്രസിഡൻറുമായിരുന്നു V V ജോർജ്ജിന്റെ ഒന്നാംചരമവാർഷിക ദിന അനുസ്മരണ സമ്മേളനം കൊരട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ചു. അനുസ്മരണ പരിപാടികൾ സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ലിജോയ് ചാമക്കാല ഉത്ഘാടനം ചെയ്തു. C.M ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ചു INTUC ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ അഡ്വ. ഷോൺ പെല്ലിശ്ശേരിയും വൃക്ഷ തൈ... Read more
സംസ്ഥാനത്തെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പുതിയ സിനിമകൾ ചിത്രീകരണം ആരംഭിക്കരുതെന്ന സിനിമാ സംഘടനകളുടെ നിർദ്ദേശത്തെ വെല്ലുവിളിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിജോ സിനിമാ സംഘടനകളെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്നാണ് ലിജോയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ നിരവധി പേർ ലിജോയെ പിന്തുണച്ച് കമൻ്റുകൾ ഇട്ടിട്ടുണ്ട്. ‘ആരും തടയൂല, ആശാന് പിടിക്ക്’ എന്നാണ് സംവിധായകന... Read more
അബ്ദുസ്സത്താർ.വി.പി – മാനന്തവാടി ” തല വെട്ട്,കാലും കൈയ്യുംഒരുമിച്ച് വെട്ട്….. “ ഇത് “അക്കരെയക്കരെയക്കരെ ” എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതും ,ലാലും ശ്രീനിയും മാറി നിന്നു കേൾക്കുന്നതുമായ ഒരു കോമഡി സീനാണ്… എന്നാൽ ഇന്ന് നമ്മുടെ കടകളുടെ തിണ്ണകളിലും, വീടുകളുടെ ബാൽക്കണികളിലും, അടച്ചിട്ട മുറികളിൽ നിന്നും , വിജനമായ വഴികളിൽ നിന്നുമൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്!! പറഞ്ഞു വരുന്നത് ന്യുജൻ വീഡിയോ ഗെയിമുകളെ പറ്റിയാണ് വി... Read more
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നു... Read more
സംസ്ഥാനത്തെ റോഡ് വികസനത്തിന്റെ ഭാഗമായി 10 കൂറ്റന്‍ മേല്പാലങ്ങള്ക്ക് നിര്‍മാണാനുമതി. ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍. കിഫ്ബിയില്‍ നിന്നും 222 കോടി രൂപ പദ്ധതിക്കായി അനുവദിക്കാനാണ് തീരുമാനം. ഗതാഗതക്കുരുക്ക് പരിഹരിക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്താകെ 10 മേല്പാലങ്ങള്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊച്ചി ആസ്ഥാനമായ സര്‍ക്കാര്‍ ഏജന്‍സി ആര്‍ബിഡിസികെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. കിഫ്ബിയില്‍ നിന്നും 222 കോട... Read more