തമിഴ് സൂപ്പര്‍ താരം വിജയ്യുടെ 46ആം പിറന്നാളാണ് ഇന്ന്. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട താരത്തിന്റെ ഇത്തവണത്തെ ജന്മദിനത്തിന് ആഘോഷങ്ങളൊന്നുമുണ്ടാകില്ല. ദളപതി വിജയ് എന്ന ഒറ്റ ടൈറ്റില്‍ കാര്‍ഡ് മാത്രം മതി ഇന്ന് തിയറ്ററുകള്‍ പൂരപ്പറമ്പാകാന്, നാളയെ തീര്‍പ്പില്‍ തുടങ്ങി ഇന്ന് മാസ്റ്റര്‍ വരെയെത്തി നില്ക്കുന്ന ആ വിജയ ചരിത്രം തമിഴകത്ത് രജനിക്ക് ശേഷം ഇനിയാരെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ്. 1974 ജൂൺ 22-ന് തമിഴ് സംവിധായകന് സി.എ ചന്ദ്രശേഖര... Read more
ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്നാരംഭിക്കും. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമാക്കിയുള്ള സിനിമയാണിതെന്നാണ് സൂചന. സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകൾ തുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ . ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ഇന്ന് കൊച്ചിയില്‍ തുടക്കമിടുന്നത് . ചിത്രത്തിന്റെ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന് തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയ... Read more
പുതുക്കാട് പൊലീസ് സ്റ്റേഷനു സമീപം ദേശീയപാതയിൽ ഇന്നലെ വൈകിട്ട് 3 അടിയോളം വ്യാസമുള്ള ഗർത്തം രൂപപ്പെട്ടത് പരിഭ്രാന്തിക്കിടയാക്കി. 10 അടിയോളം താഴ്ചയുണ്ട്. ടാറിങ്ങിന് താഴെ ഗർത്തത്തിന്റെ വ്യാസം 2 മീറ്ററിലേറെയുണ്ട്. അഞ്ചരയോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗർത്തം. ഏതാനും മാസം മുൻപ് എതിർവശത്തെ ട്രാക്കിലും ഗർത്തം രൂപപ്പെട്ടിരുന്നു. ദേശീയപാതയ്ക്ക് കുറുകെ പുതുക്കാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അത... Read more
മേലൂർ, കൊരട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാലുങ്ങമുറി ബ്രാഞ്ച് റോഡിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. സുമേഷ് K. R. നിർവഹിച്ചു. തൃശ്ശൂർ ജില്ലാപഞ്ചായത്ത് ഫണ്ടിലെ 13 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വാലുങ്ങ മുറി ബ്രാഞ്ച് റോഡ്, മേലൂർ – കൊരട്ടി പഞ്ചായത്ത് നിവാസികളുടെ ദീർഘനാളത്തെ ഒരു ആവശ്യമായിരുന്നു. Read more
ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന് തിരുമുടിക്കുന്ന് ഗ്രാമത്തിലെ വളര്‍ന്നു വരുന്ന കലാകാരിയാണ് കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് . ശാസ്ത്രീയ സംഗീതം , വയലിന്, ഗസല്‍ തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് ഇസബെല്‍. നിരവധി ശാസ്ത്രീയ സംഗീത കച്ചേരി നടത്തിക്കൊണ്ടിരിക്കുന്ന കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് നെല്ലിശ്ശേരി ശ്രീ. വർഗ്ഗീസിന്റേയും ശ്രീമതി.അമലയുടേയും രണ്ടാമത്തെ മകളാണ്. അഞ്ചാം വയസ്സിൽ, ശ്രീ. തുമ്പൂർ സുബൃഹ്മണ്ണ്യം മാസ്റ്ററുടെ കീഴിൽ സംഗീത പഠനം ആരംഭിച്ചു. തുടർന... Read more