തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ് മന്ത്രി. പേഴ്സണല്‍ സ്റ്റാഫിനോടും നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ കോവിഡ് നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും സംബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മന്ത്രി നിരീക്ഷണത്തില്‍ പോയത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ പോയതായി മന്ത്രി സ്ഥിരീ... Read more
ഡൽഹിയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ്. നഗരം അതീവ ജാഗ്രതയിൽ. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് അനുസരിച്ച് ജമ്മു കശ്മീരിൽനിന്ന് ബസ്, കാർ, ടാക്സി മാർഗത്തിലൂടെ തീവ്രവാദികൾ ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതായാണു വിവരം. കശ്മീർ റജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ കർശന പരിശോധനയാണു നടക്കുന്നത്. ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. ബസ് ടെർമിനലുകളിലും റെയിൽവേ സ്റ്റേഷനുകളിലും പൊതുജനങ്ങൾക്ക് ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. Read more
സൈന്യത്തിന് 500 കോടി രൂപവരെയുള്ള ആയുധങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി.ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാൻ സജ്ജരായിരിക്കാൻ സേനാമേധാവിമാർക്ക് പ്രതിരോധമന്ത്രി നിർദേശം നൽകിയതിന് ശേഷമാണ് സേനയുടെ അടിയന്തിര ആവശ്യങ്ങൾ മുൻനിർത്തി ആയുധങ്ങൾ വാങ്ങാനുള്ള അനുമതി സൈന്യത്തിനു നൽകിയത്. റിക്ക് ഉച്ചകോടിയ്ക്ക് റഷ്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി സൈനിക മേധാവികളുമായി നടത്തിയ ചർച്ചയിലാണ് ചൈനയുടെ നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കാനും പ... Read more
ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍. രോഗികളുടെ എണ്ണം ചുരുക്കാന്‍ ടെസ്റ്റുകള്‍ കുറക്കണമെന്ന് ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു ലോകത്ത് 24 മണിക്കൂറിനിടെ 1,83,000 കോവിഡ് രോഗികള്‍. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് കൂടുതല്‍ രോഗികളെ കണ്ടെത്താനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളുടെ എണ്ണം ചുരുക... Read more
Grigor Dimitrov Tested Positive | ആരാധകരും സംഘാടകരും ആശങ്കയിൽ ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വിവരം വെളിപ്പെടുത്തിയത്. ഒരാഴ്ച മുൻപാണ് ഗ്രിഗർ ദിമിത്രോവ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനൊപ്പം സൗഹൃദമത്സരം കളിച്ചത്. ബെൽഗ്രേഡിൽ നടന്ന അഡ്രിയ ടൂർണമെന്റിൽ ഗ്രിഗർ ദിമിത്രോവ് കളിച്ചിരുന്നു. ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്, മൂന്നാം നമ്പർ താരം ഡെമിനിക് തീം, 17ാം നമ്പർ താരം അലക്... Read more