മുംബൈ: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിച്ചാല്‍ ഫീസ് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയുടേതാണ് നിര്‍ദേശം. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്ട്ടി... Read more
കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ അത്യുല്പാദന ശേഷിയുള്ള ഡബ്ലിയു.സി.ടി. ഇനത്തിൽപെട്ടതും സങ്കരവർഗ്ഗത്തിൽ പെട്ടതുമായ തെങ്ങിൻ തൈകൾ വിതരണത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ 2020- 21വര്‍ഷത്തെ നികുതി അടച്ച രസീതും അപേക്ഷയുമായി കൃഷിഭവനില്‍ ബന്ധപ്പെടുന്നമുറക്ക് അന്‍പത് ശതമാനം സബ്സിഡി നിരക്കില്‍ തെങ്ങിന് തൈകള്‍ ലഭിക്കുന്നതായിരിക്കുമെന്ന് കൊരട്ടി കൃഷി ഓഫീസർ അറിയിച്ചു. Read more
കൊരട്ടി സർവീസ് സഹകരണ ബാങ്കിന്റെ ‘ഹരിതം സഹകരണം ‘- ഞാറ്റുവേല ചന്ത ഏദൻ ഓഡിറ്റോറിയത്തിൽ ജൂൺ 22 തിങ്കൾ മുതൽ 27 ശനി വരെ നടക്കുന്നതായിരുക്കും. മുന്നൂറിൽ പരം സ്വദേശി -വിദേശി ഫലവൃക്ഷതൈകൾ, വിവിധയിനം പച്ചക്കറി വിത്തുകൾ, ചക്ക ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാളുകളും വില്പനയും ഉണ്ടായിരിക്കുന്നതാണ്. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10. 30നു കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ ‘ഹരിതം സഹകരണം ‘ ഞാറ്റുവേല ചന്തയുടെ ഉത്ഘാടന... Read more
കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, കോഴിക്കോട് ജില... Read more
തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ മൃതദേഹം സംസ്കരിച്ചു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രഞ്ജിത്ത്, അജി ജോൺ അടക്കമുള്ള നിരവധി ചലച്ചിത്ര പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇന്നലെയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ വിടവാങ്ങിയത്. എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സച്ചി. എഴുത്തുകാരൻ സേതുവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ജനപ്രിയ സിനിമകളായ ചോക്ലേറ്റ... Read more