കൊല്ലം കടയ്ക്കലിൽ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഛര്‍ദിച്ച് അവശ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മലപ്പുറം പൊലീസ് ക്യാമ്പിലെ കമാൻഡോയായ അഖിലാണ് മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് അഖില്‍ നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ടാണ് ഛര്‍ദി തുടങ്ങിയത്. തുടര്‍ന്ന് അവശനിലയിലായ അഖിലിനെ കടയ്ക്കലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക... Read more
കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന മുംബൈയില്‍ കൂടുതല്‍ ആശങ്കയേറുന്നു. ആശുപത്രികളില്‍ 99 ശതമാനം അത്യാഹിത വിഭാഗവും രോഗികളെക്കൊണ്ട് നിറഞ്ഞതായി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററുകള്‍ 94 ശതമാനവും ഉപയോഗത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലെ ആശുപത്രികളിലെ ഐ.സിയുകളില്‍ എല്ലാംകൂടി 1181 കിടക്കകളാണുണ്ടായിരുന്നത്. ഇതില്‍ 1167 എണ്ണവും ഇപ്പോള്‍ ഉപയോഗത്തിലാണ്. 14 കിടക്കകള്‍ മാത്രമാണ് ശേഷിക്കുന്നത്. 530 വെന്റിലേറ്ററുകള്‍ ഉള്ളതില്‍ 497 എണ്ണവും ഉപയോഗത്തില... Read more
പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ ഷാഹിദ് അഫ്രിദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 പരിശോധനാഫലം വന്നെന്നും ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം കുറിച്ചു. “വ്യാഴാഴ്ച മുതൽ എനിക്ക് സുഖമില്ലായ്മ അനുഭവപ്പെടുന്നുണ്ടായിരുന്നു. ശരീരത്തിന് വല്ലാത്ത വേദന അനുഭവപ്പെട്ടു. പരിശോധനയ്ക്ക് വിധേയനായി, നിർഭാഗ്യവശാൽ കോവിഡ് പോസിറ്റീവ് ആണ്. പ്രാർത്ഥനകൾ വേണം, ഇൻഷാ അള്ളാ’... Read more
ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെ.എസ്.ഇ.ബിയുടെ നടപടിയില്‍ അടിയന്തരമായി തിരുത്തൽ ഉണ്ടാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ബില്ലാണ് പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്. സാങ്കേതികകാര്യങ്ങള്‍ പറഞ്ഞ് അമിതബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നടപടി നീതീകരിക്കാനാകില്ല. നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊറോണ വ്യാ... Read more
ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുള്ളത്. മെഡിക്കല്‍ കോളജിലേക്കും ഡെന്റല്‍ കോളജിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ക്കും ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പരീക്ഷാ ചുമതലയുള്ളവർക്കും സമ്പൂർണ ലോക്ഡൗൺ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന നടക്കുന്ന സാഹചര്യമുണ്ട്. നാളെ ച... Read more