കൊരട്ടി : ലോക്കഡോൺ സമയത്തു വീട്ടിൽ വെറുതെയിരുന്നു സമയം കളയാതെയിരിക്കുവാൻ, റൂത്ത് മരിയ ടീച്ചർ കുട്ടികളോട് ഒരു ബോട്ടിൽ ആർട് ചെയ്യാൻ പറഞ്ഞപ്പോൾ അതു ഇത്രയും മനോഹരമായിരിക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തങ്ങളുടെ പ്രിയപ്പെട്ട സുവോളജി ടീച്ചറുടെ നിർദേശം ശിരസാവഹിച്ച വിദ്യാർത്ഥികൾ ക്രീയറ്റിവിറ്റിയുടെ പുതിയ തലങ്ങളാണ് ബോട്ടിൽ ആർട്ടിലൂടെ ഒരുക്കിയത്. നമ്മുക്ക് വീഡിയോ ഒന്നു കണ്ടാലോ? Read more
കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 26 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂൺ 27 ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 204 mm ൽ അധികം മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിതീവ്ര മഴ (Extremely Heavy) കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂൺ 26 ന് കൊല്ലം, ആലപ്പുഴ,കോട്ടയം,എറണാകുളം എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ട... Read more
പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള 250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് പ്രത്യേക ജീവനോപാധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചത്. പ്രോജക്ടുകളുടെ അംഗീകാര നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാതിരുന്നതിനാലും മാര്‍ച്ച് പകുതിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലും തദ്ദേശഭരണ സ്ഥാപനങ്ങള്‍... Read more
ബംഗളൂരു: ഭർത്താവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് നാഗരാജിനെതിരെ പൊലീസ് കേസെടുത്തു. ഐടി ജീവനക്കാരായ നാഗരാജും ലളിതയും 2000 ഫെബ്രുവരിയിലാണ് വിവാഹം കഴിക്കുന്നത്. കർണൂൽ സ്വദേശികളായ ദമ്പതികൾ ആദ്യവർഷങ്ങളിൽ തികച്ചും സമാധാനപരമായാണ് ജിവിച്ചുവന്നത്. എന്നാൽ ലളിതയ്ക്ക് കുട്ടികൾ ഇല്ലാതെ വന്നതോടെ അസ്വാരസ്യങ്ങൾ തുടങ്ങി. ഭർത്താ... Read more