പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതില്‍ സി.ബി.എസ്ഇ പുതിയ വിജ്ഞാപനം ഇറക്കി. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മൂന്ന് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നിര്‍ണയിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മാര്‍ക്കുള്ള രണ്ട് വിഷയങ്ങളുടെ മാര്‍ക്കാണ് പരിഗണിക്കുക. കോവിഡ് കാരണം 10, 12 ക്ലാസിലെ... Read more
കേബിൾ ടിവി. ഡിടിഎച്ച് ഉപഭോക്താക്കൾക്ക് ഇനി ആവശ്യമുള്ള ചാനലുകൾ മാത്രം തെരഞ്ഞെടുക്കാം, വേണ്ടാത്തവ ഒഴിവാക്കുകയുമാകാം. ചാനലുകൾ തെരഞ്ഞെടുക്കുന്നതിന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി. എല്ലാ ടെലിവിഷൻ സബ്സ്ക്രൈബര്‍മാര്‍ക്കും പുതിയ ആപ്പ് ഉപയോഗിയ്ക്കാം. ഐഒഎസ്, ഗൂഗിൾ പ്ലേ പ്ലാറ്റ് ഫോമുകളിൽ ആപ്പ് ലഭ്യമാകും. ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ, ഡിഷ് ടിവി, ഡി2എച്ച്, ഹാത് വേ ഡിജിറ്റൽ, സിറ്റി നെറ്റ് വർക്ക്സ്, ഏഷ്യാ... Read more
കഴിഞ്ഞദിവസം ദുബൈയിൽ മരിച്ച എറണാകുളം പെരുമ്പാവൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മേലാന്തിക്ക പറമ്പിൽ സുധീറിനാണ് (51) മരണശേഷം രോഗം സ്ഥിരീകരിച്ചത്. ദുബൈയിലെ ഒരു ഫ്രീസോണിൽ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇദ്ദേഹത്തെ ബുധനാഴ്ച സഹപ്രവർത്തർ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോലികഴിഞ്ഞ് മുറിയിൽ വിശ്രമിക്കാനെത്തിയ സുധീർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നാണ് കരുതിയത്. ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. മൃതദേഹം നാട്... Read more
അനധികൃത സ്വത്ത് സമ്പാദന കേസിൽ കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള നടപടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറു മാസത്തേക്കാണ് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തിരുന്നത്. സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്നും, ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നും അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയിലും ജില്ലാ സ... Read more
യു എന്‍ വെബിനാറില്‍ പങ്കെടുത്തത് പി ആര് വര്‍ക്കിനായി ഉപയോഗിച്ചു. പി ആര് വര്‍ക്കിന് ഉപയോഗിക്കുന്ന പണം ക്വാറന്റൈന് ഉപയോഗിക്കണമെന്നും മുരളീധരന് പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്. ജൂൺ 24 ന് കേരളത്തിനായി പ്രത്യേകം നിർദേശം പറ്റില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചു. ഈ കത്ത് പൂഴ്ത്തി. 25 ന് അയച്ച കത്ത് അഭിനന്ദനം എന്ന് പറഞ്ഞു പുറത്തു വിട്ടു. പ്രവാസികള്‍ രോഗവ്യാപകരാണെന്ന് കേരളം പറഞ്ഞു. ആ... Read more