സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ദിൽ ബേച്ചര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുക. ദി ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്റെ ബോളിവുഡ് റീമേക്കായ ചിത്രം ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജന സംഗി, സൈഫ് അലി ഖാന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സഞ്ജന സംഗിയുടെ ആദ്യ ചിത്രമാണ് ദിൽ ബേച്ചര. ചിത്രത്തിന്റെ സംഗീ... Read more
പെട്രോൾ – ഡീസൽ വിലവർദ്ധനവ് പിൻവലിക്കണമെന്നു ആവശ്യപെട്ടുകൊണ്ടു CPI(M) പ്രതിഷേധസമരങ്ങൾ കൊരട്ടിയിൽ പലഭാഗങ്ങളിലും സംഘടിപ്പിക്കുകയുണ്ടായി. കൊരട്ടി പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് K.R.സുമേഷ് ഉത്ഘാടനം ചെയ്യുന്നു. കൊരട്ടി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരത്തിൽ കൊരട്ടിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ പങ്കെടുത്തു. Read more
ധ്യാൻ സിജിൻ Birthday wishes to super hero suresh gopi ❤️? സുരേഷ് ഗോപിക്ക് ഇന്ന് 61 വയസു തികയുകയാണ്. തൃശൂരിൽ നിന്നും ഇലക്ഷനിൽ മത്സരിക്കുന്ന സമയത്ത് പ്രചരണ വേളയിൽ ഒരു സംഭവം ഉണ്ടായത് ഓർക്കുന്നു.ഗർഭിണിയായ ഒരു യുവതിയുടെ ഉദരത്തിൽ സുരേഷ് ഗോപി തലോടി അനുഗ്രഹിചിരുന്നു .വളരെ മനോഹരമായ ഒരു ഇമേജ് ആയിരുന്നു അത്. ഒരു പക്ഷെ ഒരു നടൻ എന്നതിനേക്കാൾ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി യെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളികൾ ഇഷ്പ്പെടു ന്നുണ്ടാകും. […] Read more
കേന്ദ്രഗവൺമെന്റിന്റെയും, സംസ്ഥാന സർക്കാരുകളുടെയും നേതൃത്വത്തിൽ കർഷകർക്ക് നേരിട്ട് കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization എന്ന പദ്ധതിയിലൂടെ നേരിട്ട് വാങ്ങാവുന്നതാണ്. ഈ പദ്ധതിപ്രകാരം നിങ്ങൾക്ക് ലഭിക്കേണ്ടതായ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ കൈമാറുന്നതാണ്. വിവിധയിനം ട്രാക്റ്ററുകൾ, കൊയ്ത്തു മെതി യന്ത്രങ്ങൾ, എല്ലാവിധ ആവി പുക ഉണക്കൽ യന്ത്... Read more