മണ്ണാർക്കാട്: പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറയുന്നു. ഉമ്മയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞിന് ഒൻപത് മാസം പ്രായമുണ്ട്. ഈ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതായും പറയുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ഉണ്ടാ... Read more
അങ്കമാലിയില്‍ അച്ഛന് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍. കുഞ്ഞിന്റെ നിലയില്‍ മാറ്റം വന്നുതുടങ്ങിയതോടെ നല്കിക്കൊണ്ടിരുന്ന ഓക്സിജന്റെ അളവ് കുറച്ചു. അതേസമയം കുഞ്ഞിന്റെ അമ്മയുടെ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് വനിത കമ്മീഷൻ അറിയിച്ചു. തിങ്കളാഴച നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യ നില ദിനം പ്രതി മെച്ചപ്പെട്ട് വരികയാണ്. മുലപ്പാൽ തനിയെ കുടിക്കുന്നതും ശരീര ചലനങ്ങളും പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡോക്... Read more
ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് […] Read more
ബംഗാളില്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ ഒന്നിച്ച് സമരം ചെയ്യാന്‍ കോണ്‍ഗ്രസ്- ഇടത് സംഘടനകള്‍ ധാരണയിലെത്തി. ഉംപുന്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മമത സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്കെതിരെയും ഒരുമിച്ച് പോരാടും. കേന്ദ്ര സർക്കാറിനെതിരെ ഒന്നിച്ചുനിൽക്കാനാണ് കോൺഗ്രസ്-ഇടത് തീരുമാനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ബി.ജെ.പിക്കെതിരെയും ഒരുമിച്ച് നിന്നു പോരാടാനാണ് കോണ്‍ഗ്രസിന്റെയും ഇടതു സംഘടനകളുടെയും തീരുമാനം. ബുധനാഴ്ച ആര്.എസ്.പിയുടെ ഓഫീസില്‍ രാ... Read more
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര് റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്വരയില് നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും എന്നാല്‍ പിന്നീട് നിയന്ത്രണ രേഖ മുറിച്ചുകടന്ന് ആക്രമണം നടത്തുകയായിരുന... Read more